ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക:
കരുത്തും ശക്തിയും നമുക്ക് എവിടെനിന്ന് ലഭിക്കും? (യോശു. 1:9; സങ്കീ. 68:35)
നമുക്ക് എങ്ങനെ ശക്തമായ വിശ്വാസം പടുത്തുയർത്താം? (എബ്രാ. 11:6)
യഹോവ തന്നിരിക്കുന്ന വേലയിൽ നമ്മൾ വിജയിക്കും എന്ന് ഉറപ്പോടെ പറയാനാകുന്നത് എന്തുകൊണ്ട്? (ഹഗ്ഗാ. 2:4-9)
പ്രയാസമേറിയ പരിശോധനകളുണ്ടാകുമ്പോൾ യഹോവ നമ്മളെ ശക്തിപ്പെടുത്തുന്നത് എങ്ങനെയാണ്? (സങ്കീ. 18:6, 30; കൊലോ. 4:10, 11, അടിക്കുറിപ്പ്)
യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കാൻ യുവപ്രായക്കാരെയും വിവാഹിതരെയും എന്ത് സഹായിക്കും? (മത്താ. 22:37, 39)
‘വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും’ ‘കരുത്ത് നേടാനും’ എങ്ങനെ കഴിയും? (1 കൊരി. 16:13; റോമ. 15:5; എബ്രാ. 5:11–6:1; 12:16, 17)
© 2018 Watch Tower Bible and Tract Society of Pennsylvania