വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • syr22 പേ. 2
  • 2022 ഒറ്റനോട്ടത്തിൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 2022 ഒറ്റനോട്ടത്തിൽ
  • 2022 സേവനവർഷം—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ട്‌
  • സമാനമായ വിവരം
  • 2021 ഒറ്റനോട്ടത്തിൽ
    2021 സേവനവർഷം—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ട്‌
  • 2023 ഒറ്റനോ​ട്ട​ത്തിൽ
    2023 സേവനവർഷം—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ട്‌
  • 2019 ഒറ്റനോട്ടത്തിൽ
    2019 സേവനവർഷം—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ട്‌
  • 2018 ഒറ്റനോ​ട്ട​ത്തിൽ
    2018 സേവനവർഷം—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ട്‌
കൂടുതൽ കാണുക
2022 സേവനവർഷം—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ട്‌
syr22 പേ. 2

2022 ഒറ്റ​നോട്ട​ത്തിൽ

  • യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സു​കൾ: 86

  • റിപ്പോർട്ട്‌ ചെയ്‌ത ദേശങ്ങൾ: 239

  • മൊത്തം സഭകൾ: 1,17,960

  • ലോക​വ്യാ​പക സ്‌മാ​ര​ക​ഹാ​ജർ: 1,97,21,672

  • ലോക​വ്യാ​പ​ക​മാ​യി സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റി​യവർ: 21,150

  • പ്രചാ​ര​ക​രു​ടെ ഏറ്റവും കൂടിയ എണ്ണംa: 86,99,048

  • പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പങ്കെടുത്ത പ്രചാ​ര​ക​രു​ടെ പ്രതി​മാസ ശരാശരി: 85,14,983

  • 2021-നെ അപേക്ഷി​ച്ചുള്ള വർധന: 0.4

  • സ്‌നാ​ന​മേ​റ്റ​വ​രു​ടെ എണ്ണംb: 1,45,552

  • സാധാരണ മുൻനിരസേവകരുടെc പ്രതി​മാസ ശരാശരി: 14,89,252

  • സഹായ മുൻനി​ര​സേ​വ​ക​രു​ടെ പ്രതി​മാസ ശരാശരി: 3,81,310

  • വയൽപ്ര​വർത്ത​ന​ത്തി​നു ചെലവ​ഴിച്ച മൊത്തം മണിക്കൂർ: 150,17,97,703

  • ബൈബിൾപഠനങ്ങളുടെd പ്രതി​മാസ ശരാശരി: 56,66,996

സേവനവർഷം 2022-ൽe യഹോ​വ​യു​ടെ സാക്ഷികൾ പ്രത്യേക മുൻനി​ര​സേ​വ​ക​രെ​യും മിഷന​റി​മാ​രെ​യും സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ​യും അവരുടെ വയൽസേവന നിയമ​ന​ങ്ങ​ളിൽ സഹായി​ക്കു​ന്ന​തിന്‌ 2,000 കോടി​യി​ല​ധി​കം രൂപ ചെലവ​ഴി​ച്ചു. മൊത്തം 21,629 നിയമിത ശുശ്രൂ​ഷകർ വ്യത്യസ്‌ത ബ്രാ​ഞ്ചോ​ഫീ​സു​ക​ളിൽ സേവിച്ചു. ഇവർ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രത്യേക മുഴു​സ​മ​യ​സേ​വ​ക​രു​ടെ ലോക​വ്യാ​പ​ക​വ്യ​വ​സ്ഥ​യ്‌ക്കു കീഴിൽ വരുന്ന​വ​രാണ്‌.

a ദൈവരാജ്യത്തിന്റ സന്തോ​ഷ​വാർത്ത തീക്ഷ്‌ണ​ത​യോ​ടെ പ്രസി​ദ്ധ​മാ​ക്കുന്ന അല്ലെങ്കിൽ പ്രസം​ഗി​ക്കുന്ന ഒരാ​ളെ​യാണ്‌ പ്രചാ​രകൻ/പ്രചാരക എന്നു പറയു​ന്നത്‌. (മത്തായി 24:14) ഈ സംഖ്യ കണക്കു​കൂ​ട്ടു​ന്നത്‌ എങ്ങനെ​യാ​ണെ​ന്ന​തി​ന്റെ ഒരു വ്യക്തമായ വിശദീ​ക​ര​ണ​ത്തിന്‌ jw.org-ലുള്ള “ലോക​മെ​മ്പാ​ടു​മാ​യി എത്ര യഹോ​വ​യു​ടെ സാക്ഷി​ക​ളുണ്ട്‌?” എന്ന ലേഖനം കാണുക.

b ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാ​ന​മേൽക്കു​ന്ന​തിന്‌ ആവശ്യ​മായ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ jw.org-ലുള്ള “എനിക്ക്‌ എങ്ങനെ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​കാം?” എന്ന ലേഖനം കാണുക.

c സന്തോഷവാർത്ത പ്രസം​ഗി​ക്കാ​നാ​യി സ്വമന​സ്സാ​ലെ ഒരു നിശ്ചി​ത​മ​ണി​ക്കൂർ മാറ്റി​വെ​ക്കുന്ന, മാതൃ​കാ​യോ​ഗ്യ​രായ, സ്‌നാ​ന​മേറ്റ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണു മുൻനി​ര​സേ​വകർ.

d കൂടുതൽ വിവര​ങ്ങൾക്ക്‌ jw.org-ലുള്ള “യഹോ​വ​യു​ടെ സാക്ഷികൾ തയ്യാറാ​ക്കി​യി​രി​ക്കുന്ന ബൈബിൾപഠന പരിപാ​ടി എന്താണ്‌?” എന്ന ലേഖനം കാണുക.

e 2021 സെപ്‌റ്റം​ബർ 1 മുതൽ 2022 ആഗസ്റ്റ്‌ 31 വരെയാണ്‌ 2022 സേവന​വർഷം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക