വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 153
  • എനിക്കു ധൈര്യം തരേണമേ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എനിക്കു ധൈര്യം തരേണമേ
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • ധൈര്യത്തോടെ പ്രവർത്തിക്കുക, ഭയപ്പെടരുത്‌
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • നല്ല ധൈര്യമുള്ളവരായിരിക്കുക!
    വീക്ഷാഗോപുരം—1993
  • ‘നല്ല ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കുക’
    2012 വീക്ഷാഗോപുരം
  • ധൈര്യമുള്ളവരായിരിക്കുന്നത്‌ അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 153

ഗീതം 153

എനിക്കു ധൈര്യം തരേണമേ

(2 രാജാ​ക്ക​ന്മാർ 6:16)

  1. 1. ഭീതി​യേ​റി​ടും നാൾ

    എന്നെ ചുറ്റീ​ടവേ,

    ഇരുൾ വീണ വീഥി​യിൽ നീ

    വെൺശോഭയേകിടും.

    ജീവിതം ഇതിന്നോ

    നീറും ദിനങ്ങ​ളായ്‌

    കൊഴിയുമ്പോഴും എൻ ദൈവം

    എൻ ജീവൻ കാത്തി​ടും.

    (കോറസ്‌)

    യഹോവേ, എന്റെ കണ്ണുകൾ

    തുറന്നു നീ തരൂ.

    കാണുന്നു ഇതാ യാഹിൻ സൈന്യം

    നമ്മോടുകൂടെയാം.

    ധൈര്യം പകരൂ നീ

    ഈ നാളി​ലെ​ന്നി​ലായ്‌.

    യഹോവേ, നീ എൻ ധൈര്യം.

    യാഹിൻ ജയം ഇതാ!

  2. 2. പീഡന​ങ്ങ​ളാ​ലെൻ

    ജീവൻ പൊലി​ഞ്ഞി​ടാം;

    നിത്യജീവൻ പോയി​ടാ​തെ

    കാത്തിടുമെൻ ദൈവം.

    യാഹിൽ ആശ്രയി​ക്കാം

    എൻ പാറയ​ല്ല​യോ.

    പകരൂ ധൈര്യം യഹോവേ,

    ഞങ്ങൾ തൻ ഹൃത്തി​ലായ്‌.

    (കോറസ്‌)

    യഹോവേ, എന്റെ കണ്ണുകൾ

    തുറന്നു നീ തരൂ.

    കാണുന്നൂ ഇതാ യാഹിൻ സൈന്യം

    നമ്മോടുകൂടെയാം.

    ധൈര്യം പകരൂ നീ

    ഈ നാളി​ലെ​ന്നി​ലായ്‌.

    യഹോവേ, നീ എൻ ധൈര്യം.

    യാഹിൻ ജയം ഇതാ!

    (കോറസ്‌)

    യഹോവേ, എന്റെ കണ്ണുകൾ

    തുറന്നു നീ തരൂ.

    കാണുന്നൂ ഇതാ യാഹിൻ സൈന്യം

    നമ്മോടുകൂടെയാം.

    ധൈര്യം പകരൂ നീ

    ഈ നാളി​ലെ​ന്നി​ലായ്‌.

    യഹോവേ, നീ എൻ ധൈര്യം

    യാഹിൻ ജയം ഇതാ!

    യഹോവേ, നീ എൻ ധൈര്യം

    യാഹിൻ ജയം ഇതാ!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക