വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp17 നമ്പർ 2 പേ. 16
  • ബൈബിൾ എന്താണ്‌ പറയുന്നത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ എന്താണ്‌ പറയുന്നത്‌?
  • 2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നമ്മൾ ജീവി​ക്കു​ന്നത്‌ ‘അവസാ​ന​കാ​ല​ത്താ​ണോ?’
  • മാനവ​കു​ടും​ബ​ത്തി​ന്റെ ഭാവി എന്താണ്‌?
  • ലോകാവസാനം അടുത്ത്‌ എത്തിയോ?
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • നാം ജീവിക്കുന്നത്‌ ‘അന്ത്യകാലത്തോ?’
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • ‘അന്ത്യകാ​ല​ത്തി​ന്റെ’ അല്ലെങ്കിൽ ‘അവസാ​ന​നാ​ളു​ക​ളു​ടെ’ അടയാളം എന്താണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ദൈവോദ്ദേശ്യം പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരും
    ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?
കൂടുതൽ കാണുക
2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp17 നമ്പർ 2 പേ. 16
കുട്ടികളും മുതിർന്നവരും പറുദീസയിൽ ജീവിതം ആസ്വദിക്കുന്നു

അവസാനകാലത്തെ അതിജീ​വി​ക്കു​ന്ന​വരെ കാത്തി​രി​ക്കു​ന്നത്‌ മനോ​ഹ​ര​മായ പറുദീ​സാ​ഭൂ​മി​യാണ്‌

ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

നമ്മൾ ജീവി​ക്കു​ന്നത്‌ ‘അവസാ​ന​കാ​ല​ത്താ​ണോ?’

നിങ്ങൾ എന്തു പറയുന്നു?

  • അതെ

  • അല്ല

  • ആയിരി​ക്കാം

ബൈബിൾ പറയു​ന്നത്‌

‘അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകും.’ (2 തിമൊ​ഥെ​യൊസ്‌ 3:1) നമ്മൾ ജീവി​ക്കു​ന്നത്‌ “അവസാ​ന​കാ​ലത്ത്‌” ആണെന്നു ബൈബിൾ പ്രവച​ന​ങ്ങ​ളും ഇപ്പോൾ നടക്കുന്ന സംഭവ​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നു.

ബൈബിൾ പറയുന്ന കൂടു​ത​ലായ കാര്യങ്ങൾ

  • അവസാ​ന​കാ​ല​ത്തി​ന്റെ മറ്റു സവി​ശേ​ഷ​ത​ക​ളാണ്‌ യുദ്ധം, ദാരി​ദ്ര്യം, ഭൂകമ്പം, മാരക​മായ പകർച്ച​വ്യാ​ധി എന്നിവ.—മത്തായി 24:3, 7; ലൂക്കോസ്‌ 21:11.

  • അവസാ​ന​കാ​ലത്ത്‌ മനുഷ്യ​സ​മൂ​ഹം ധാർമി​ക​വും ആത്മീയ​വും ആയ തകർച്ചയെ നേരി​ടും.—2 തിമൊ​ഥെ​യൊസ്‌ 3:2-5.

മാനവ​കു​ടും​ബ​ത്തി​ന്റെ ഭാവി എന്താണ്‌?

ചിലർ വിശ്വ​സി​ക്കു​ന്നത്‌. . . ഭൂമി​യും അതിലു​ള്ള​തും എന്നേക്കു​മാ​യി നശിക്കു​ന്ന​തോ​ടെ അവസാ​ന​കാ​ലം തീരും. മറ്റു ചിലർ വിശ്വ​സി​ക്കു​ന്നത്‌ അവസ്ഥകൾ മെച്ച​പ്പെ​ടു​മെ​ന്നാണ്‌. നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?

ബൈബിൾ പറയു​ന്നത്‌

“നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.”—സങ്കീർത്തനം 37:29.

ബൈബിൾ പറയുന്ന കൂടു​ത​ലായ കാര്യങ്ങൾ

  • ദുഷ്ടത​യ്‌ക്ക്‌ അറുതി വരുത്തി​ക്കൊണ്ട്‌ അവസാ​ന​കാ​ലം തീരും.—1 യോഹ​ന്നാൻ 2:17.

  • ഭൂമി ഒരു പറുദീ​സ​യാ​യി മാറും.—യശയ്യ 35:1, 6.

‘അവസാ​ന​കാ​ല​ത്തെ​ക്കു​റിച്ച്‌’ കൂടുതൽ വിവരങ്ങൾ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? പുസ്‌ത​ക​ത്തി​ന്റെ 9-ാം അധ്യായം കാണുക

www.jw.org/ml-ലും ലഭ്യം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക