ആമുഖം
നിങ്ങളുടെ അഭിപ്രായം എന്താണ്?
മരണം ദൈവത്തിന്റെ ഇഷ്ടമാണോ? ബൈബിൾ പറയുന്നു: “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളിപാട് 21:4.
ഇത്തവണത്തെ വീക്ഷാഗോപുരം ജീവിതത്തെയും മരണത്തെയും കുറിച്ച് ബൈബിൾ എന്തു പറയുന്നു എന്നു വിശദീകരിക്കുന്നു.