ആമുഖം
നിങ്ങളുടെ അഭിപ്രായം എന്താണ്?
ഈ പ്രപഞ്ചത്തിൽ ഏറ്റവും നല്ല സമ്മാനം തരാൻ കഴിയുന്നത് ആർക്കാണ്?
“എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും മുകളിൽനിന്ന്, ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവിൽനിന്ന്, വരുന്നു.”—യാക്കോബ് 1:17.
ഇത്തവണത്തെ വീക്ഷാഗോപുരം ദൈവം തന്നിട്ടുള്ള ഏറ്റവും മികച്ച സമ്മാനത്തെ വിലമതിക്കാൻ നമ്മളെ സഹായിക്കും.