വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp18 നമ്പർ 1 പേ. 16
  • നിങ്ങളുടെ അഭിപ്രായം എന്താണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങളുടെ അഭിപ്രായം എന്താണ്‌?
  • 2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവത്തിന്റെ സുഹൃ​ത്താ​കാൻ ബൈബി​ളി​നു നിങ്ങളെ സഹായിക്കാൻ കഴിയു​മോ?
  • നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ കഴിയു​മോ?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • സൗഹൃദത്തെക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • സുഹൃത്തിന്റെ തെറ്റ്‌ വെളിപ്പെടുത്തണമോ?
    ഉണരുക!—2009
  • നല്ല സുഹൃത്തുക്കളെ നമുക്ക്‌ എങ്ങനെ തിരഞ്ഞെടുക്കാം?
    2012 വീക്ഷാഗോപുരം
കൂടുതൽ കാണുക
2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp18 നമ്പർ 1 പേ. 16
പിക്‌നിക്കിന്‌ ഇടയിൽ ഒരു ദമ്പതികൾ ബൈബിൾ വായിക്കുന്നു

നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?

ദൈവത്തിന്റെ സുഹൃ​ത്താ​കാൻ ബൈബി​ളി​നു നിങ്ങളെ സഹായിക്കാൻ കഴിയു​മോ?

ചിലർ വിശ്വ​സി​ക്കു​ന്നത്‌. . .

മനുഷ്യർ പാപി​ക​ളും അശുദ്ധ​രും ആയതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ സുഹൃ​ത്താ​കാൻ കഴിയി​ല്ലെ​ന്നാണ്‌. ദൈവ​ത്തി​നു നമ്മളെ​ക്കു​റി​ച്ചു ചിന്തയി​ല്ലെ​ന്നാണ്‌ മറ്റു ചിലർ കരുതു​ന്നത്‌. നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?

ബൈബിൾ പറയു​ന്നത്‌. . .

“നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌.” (സുഭാ​ഷി​തങ്ങൾ 3:32) ദൈവത്തെ നമ്മൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ നമുക്കും ദൈവ​ത്തി​ന്റെ സുഹൃ​ത്തു​ക്ക​ളാ​കാം.

ബൈബിൾ പറയുന്ന കൂടു​ത​ലായ കാര്യങ്ങൾ

  • നമ്മുടെ സുഹൃ​ത്താ​കാൻ ദൈവം ആഗ്രഹി​ക്കു​ന്നു.​—യാക്കോബ്‌ 4:8.

  • നമ്മുടെ സുഹൃ​ത്തെന്ന നിലയിൽ നമ്മളെ സഹായി​ക്കാ​നും നമ്മളോ​ടു ക്ഷമിക്കാ​നും ദൈവം തയ്യാറാണ്‌.​—സങ്കീർത്തനം 86:5.

  • ദൈവ​ത്തി​ന്റെ സുഹൃ​ത്തു​ക്കൾ ദൈവം സ്‌നേ​ഹി​ക്കു​ന്ന​തി​നെ സ്‌നേ​ഹി​ക്കു​ക​യും ദൈവം വെറു​ക്കു​ന്ന​തി​നെ വെറു​ക്കു​ക​യും ചെയ്യുന്നു.​—റോമർ 12:9.

ദൈവത്തിന്റെ ഇഷ്ടമനു​സ​രിച്ച്‌ എങ്ങനെ ജീവി​ക്കാം എന്നതി​നെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? എന്ന പുസ്‌ത​ക​ത്തി​ന്റെ 12-ാം അധ്യായം കാണുക. www.jw.org/ml എന്ന വെബ്‌​സൈ​റ്റി​ലും ലഭ്യം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക