വയൽസേവനത്തിനു വേണ്ടിയുളള യോഗങ്ങൾ
ഫെബ്രുവരി 6-12
ഫലകരമായ മുഖവുരകൾ
1. നിങ്ങൾ കൃത്യതയുളളവരായിരിക്കേണ്ടതെന്തുകൊണ്ട്?
2. സൗഹൃദം പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
3. നിങ്ങൾക്കെങ്ങനെ വീട്ടുകാരനെ ഉൾപ്പെടുത്താൻ കഴിയും?
ഫെബ്രുവരി 13-19
ബൈബിളിലേക്ക് ശ്രദ്ധ തിരിക്കുക
1. കേൾവിക്കാരനെ ബൈബിളിലേക്ക് തിരിക്കേണ്ടതെന്തുകൊണ്ട്?
2. ഇത് എങ്ങനെ ചെയ്യാൻ കഴിയും?
3. വാക്യങ്ങൾ ഉപയോഗിക്കുന്നതിന്റെ കാരണം വിശദീകരിക്കേണ്ടതെന്തുകൊണ്ട്?
ഫെബ്രുവരി 20-26
വീട്ടുകാരനുമായി ന്യായവാദം ചെയ്യുക
1. എങ്ങനെ പൊതു അടിസ്ഥാനം സ്ഥാപിക്കാൻ കഴിയും?
2. സംസാരിക്കുന്ന ആശയങ്ങളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതെന്തുകൊണ്ട്?
3. വീട്ടുകാരന്റെ വീക്ഷണങ്ങൾ പരിഗണിക്കേണ്ടതെന്തുകൊണ്ട്?
ഫെബ്രുവരി 27-മാർച്ച് 5
ഉൽസാഹം പ്രകടമാക്കുക
1. ഇത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
2. ഉൽസാഹം എങ്ങനെ കാണിക്കാൻ കഴിയും?
മാർച്ച് 6-12
സമർപ്പണം വിശേഷവൽക്കരിക്കുക
1. നിങ്ങൾ പ്രസിദ്ധീകരണത്തിൽ നിന്ന് ഏത് പ്രത്യേക ആശയം(ങ്ങൾ) ഉപയോഗിക്കും?
2. ഏത് ചിത്രം(ങ്ങൾ) വിശേഷവൽക്കരിക്കാൻ കഴിയും?