വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ജൂൺ 5-11
വരിസംഖ്യ സമർപ്പിക്കുമ്പോൾ നിങ്ങൾക്കെങ്ങനെ ഉപയോഗിക്കാൻ കഴിയും
1. വീക്ഷാഗോപുരത്തിന്റെ 2-ാം പേജ്?
2. സവിശേഷ ലേഖനങ്ങൾ?
ജൂൺ 12-18
നിങ്ങൾ എങ്ങനെ വരിസംഖ്യ സമർപ്പിക്കും
1. തെരുവുസാക്ഷീകരണത്തിൽ?
2. മടക്കസന്ദർശനങ്ങളിലും ബൈബിൾ അദ്ധ്യയനങ്ങളിലും?
3. സഹജോലിക്കാർക്ക്?
ജൂൺ 19-25
നിങ്ങൾ എന്തു ചെയ്യാൻ ആസൂത്രണം ചെയ്യുന്നു
1. ആളില്ലാഭവനങ്ങൾസംബന്ധിച്ച്?
2. കാലാവധി തീർന്ന സ്ലിപ്പുകൾ സംബന്ധിച്ച്?
3. ലഘുലേഖകൾസംബന്ധിച്ച്?
ജൂൺ 26-ജൂലൈ 2
നിങ്ങൾ എങ്ങനെ
1. വരിസംഖ്യാ വാഗ്ദാനങ്ങൾ പിൻതുടരും?
2. യഥാർത്ഥ സമാധാനം പുസ്തകം സമർപ്പിക്കും?
3. വരിസംഖ്യ സമർപ്പിച്ചടത്ത് ഒരു ബൈബിളദ്ധ്യയനം ആരംഭിക്കും?