വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/89 പേ. 4
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 6/89 പേ. 4

ദിവ്യാധിപത്യ വാർത്തകൾ

◆ ഡൊമിനിക്കൻ റിപ്പബ്‌ളിക്ക്‌ ഡിസംബറിൽ 11,205 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു ചെയ്‌തു. ബൈബിളദ്ധ്യയനങ്ങൾ കഴിഞ്ഞ ഡിസംബറിൽനിന്ന്‌ 18 ശതമാനം വർദ്ധിച്ച്‌ 20,067-ൽ എത്തി. മടക്കസന്ദർശനങ്ങൾ 25 ശതമാനം വർദ്ധിച്ചു.

◆ ഗയാനാ ഡിസംബറിൽ 1,468 പ്രസാധകരുടെ അത്യുച്ചത്തോടെ കഴിഞ്ഞ വർഷത്തെ ശരാശരിയേക്കാൾ 8 ശതമാനത്തിന്റെ വർദ്ധനവ്‌ നിരീക്ഷിച്ചു.

◆ അയർലണ്ട്‌ 2,930 പ്രസാധകരെ റിപ്പോർട്ടു ചെയ്‌തുകൊണ്ട്‌ ഡിസംബറിൽ തങ്ങളുടെ ഒൻപതാമത്‌ ക്രമാനുഗത അത്യുച്ചത്തിലെത്തി. 298 നിരന്തര പയനിയർമാരുടെ അത്യുച്ചവും റിപ്പോർട്ടുചെയ്‌തു.

◆ ഇററലി ഡിസംബർ മാസം 1,63,692 പ്രസാധകരുടെ പുതിയ അത്യുച്ചത്തിലെത്തി. അത്‌ കഴിഞ്ഞ വർഷത്തെ ശരാശരിയേക്കാൾ 5 ശതമാനത്തിന്റെ വർദ്ധനവായിരുന്നു. സഭാപ്രസാധകരുടെ സേവനത്തിലെ ശരാശരി മണിക്കൂർ 13.1 ആയിരുന്നു.

◆ മർട്ടിനിക്ക്‌ ഡിസംബറിൽ തങ്ങളുടെ നാലാമത്തെ ക്രമാനുഗത അത്യുച്ചമായ 2,649 പ്രസാധകരുടെ പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നുകൊണ്ട്‌ 9 ശതമാനത്തിന്റെ വർദ്ധനവ്‌ നിരീക്ഷിച്ചു. അവരുടെ പ്രത്യേക സമ്മേളനദിനത്തിന്‌ 4,941 പേർ ഹാജരാവുകയും 77 പേർ സ്‌നാനമേൽക്കുകയും ചെയ്‌തു.

◆ പെറു ഡിസംബറിൽ 29,187 പ്രസാധകരുടെ പുതിയ അത്യുച്ചത്തിൽ എത്തിക്കൊണ്ട്‌ നല്ല വർദ്ധനവ്‌ തുടർന്ന്‌ നിരീക്ഷിച്ചു. ഇത്‌ കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെക്കാൾ 11 ശതമാനത്തിന്റെ വർദ്ധനവായിരുന്നു. സഭാ പ്രസാധകരുടെ ശരാശരി മണിക്കൂർ 14.8 ആയിരുന്നു.

◆ റീയൂണിയന്‌ 1,520 പ്രസാധകരുടെ അത്യുച്ചത്തോടെ ഡിസംബറിൽ 10 ശതമാനം വർദ്ധനവുണ്ടായിരുന്നു. അവരുടെ പ്രത്യേക സമ്മേളനദിനത്തിന്‌ 2,897 പേർ ഹാജരും 65 സ്‌നാനവും ഉണ്ടായിരുന്നു.

◆ സൂറിനത്തിന്റെ ഡിസംബറിലെ 1,369 പ്രസാധകരുടെ പുതിയ അത്യുച്ചം കഴിഞ്ഞ വർഷം ഡിസംബറിലേതിനേക്കാൾ 12 ശതമാനം വർദ്ധനവായിരുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക