വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
നവംബർ 6-12
വരിസംഖ്യകൾ സമർപ്പിക്കുമ്പോൾ
1. നിങ്ങൾ ഏതു ലേഖനങ്ങൾ വിശേഷവൽക്കരിക്കും?
2. നിങ്ങൾ സംഭാഷണവിഷയം എങ്ങനെ ഉപയോഗിക്കും?
നവംബർ 13-19
നമുക്കെങ്ങനെ ശുഭാപ്തി വിശ്വാസമുളളവരായിരിക്കാൻ കഴിയും
1. വരിസംഖ്യകൾ സമർപ്പിക്കുന്നതിൽ?
2. പ്രദേശം കൂടെക്കൂടെ പ്രവർത്തിക്കുന്നതിൽ?
3. തടസ്സവാദങ്ങളെ അഭിമുഖീകരിക്കുമ്പോൾ?
നവംബർ 20-26
നാം എന്തുകൊണ്ട്
1. വീട്ടുകാരനെ സംസാരിക്കാൻ അനുവദിക്കണം?
2. നമ്മുടെ സഹകാരിയുടെ അവതരണത്തെ തടസ്സപ്പെടുത്തരുത്?
നവംബർ 27 - ഡിസംബർ 3
മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ
1. നിങ്ങളുടെ വീടുതോറുമുളള രേഖയിൽ നിങ്ങൾ എന്തു കുറിക്കണം?
2. നിങ്ങൾക്ക് എങ്ങനെ ഒരു ബൈബിളദ്ധ്യയനം ആരംഭിക്കാൻ കഴിയും?