ലഘുലേഖകൾ ഉപയോഗിക്കാനാകുന്ന അവസരങ്ങൾ:
• വീട്ടുകാരൻ മറ്റു പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ
• വീട്ടുകാരൻ തിരക്കിലാണെങ്കിൽ
• ആളില്ലാ ഭവനങ്ങളിൽ (ഉചിതമായിടങ്ങളിൽ)
• അനൗപചാരിക സാക്ഷീകരണത്തിൽ
• ഒരു സംഭാഷണം തുടങ്ങാൻ
• പ്രസംഗിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ
• സുഹൃത്തുക്കളോട് എങ്ങനെ സാക്ഷീകരിക്കാമെന്ന് ബൈബിൾവിദ്യാർഥിക്ക് കാണിച്ചുകൊടുക്കുമ്പോൾ
• ബൈബിളധ്യയനം തുടങ്ങാൻ