മാതൃകാവതരണം
ഉണരുക! ജൂലൈ-സെപ്റ്റംബർ
“പൊതുവെയുള്ള ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ആളുകളെ സഹായിക്കാനാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ജീവിതസാഹചര്യങ്ങളാൽ ബുദ്ധിമുട്ടി അവസാനം ആത്മഹത്യയെക്കുറിച്ചു ചിലർ ചിന്തിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതം അസഹ്യമാകുമ്പോൾ അദ്ദേഹം യഥാർഥത്തിൽ മരിക്കാനാണോ അതോ കഷ്ടപ്പാടിൽനിന്നുള്ള മോചനമാണോ ആഗ്രഹിക്കുന്നത്, താങ്കൾ എന്തു വിചാരിക്കുന്നു? (പ്രതികരിക്കാൻ അനുവദിക്കുക.) നല്ല വീക്ഷണം നിലനിറുത്താൻ പലരെയും സഹായിച്ച ദൈവത്തിൽനിന്നുള്ള ഒരു വാഗ്ദാനം ഞാൻ വായിച്ചുകേൾപ്പിക്കട്ടേ. (വീട്ടുകാരനു താത്പര്യമെങ്കിൽ വെളിപാട് 21:3, 4 വായിക്കുക.) പ്രശ്നങ്ങൾ എന്തുതന്നെയാണെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രേരിപ്പിക്കുന്ന നല്ല മൂന്നു കാരണങ്ങൾ ഈ മാസികയിലുണ്ട്.”