ദൈവവചനത്തിലെ നിധികൾ | എസ്രാ 1-5
യഹോവ വാഗ്‌ദാനങ്ങൾ പാലിക്കുന്നു
യെരുശലേമിലെ ആലയത്തിൽ സത്യാരാധന പുനഃസ്ഥാപിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. എന്നാൽ പ്രവാസികൾ ബാബിലോണിൽനിന്ന് മടങ്ങിവന്നപ്പോൾ ആലയനിർമാണം നിറുത്തിവെക്കാനുള്ള രാജകീയകല്പന ഉൾപ്പെടെ അനേകം തടസ്സങ്ങളുണ്ടായിരുന്നു. ഈ നിർമാണം പൂർത്തീകരിക്കില്ലെന്ന് അനേകർ ആശങ്കപ്പെട്ടു.
ബി.സി. 537
ആലയം പുനർനിർമിക്കാൻ കോരെശ് കല്‌പന പുറപ്പെടുവിച്ചു
-
ഏഴാം മാസം
യാഗപീഠം പണിതു; യാഗങ്ങൾ അർപ്പിച്ചു
-
ബി.സി. 536
ആലയത്തിന് അടിസ്ഥാനം ഇട്ടു
-
ബി.സി. 522
അർത്ഥഹ്‌ശഷ്ടാ രാജാവ് നിർമാണം നിർത്തലാക്കി
-
ബി.സി. 520
സെഖര്യാവും ഹഗ്ഗായിയും നിർമാണം പുനരാരംഭിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു
-
ബി.സി. 515
ആലയനിർമാണം പൂർത്തിയാക്കി