വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ഫെബ്രുവരി പേ. 3
  • നെഹെമ്യാവ്‌ കഴിവുറ്റ ഒരു മേൽവിചാരകൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നെഹെമ്യാവ്‌ കഴിവുറ്റ ഒരു മേൽവിചാരകൻ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • ബൈബിൾ പുസ്‌തക നമ്പർ 16—നെഹെമ്യാവ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • നെഹെമ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ
    2006 വീക്ഷാഗോപുരം
  • “നന്മയാൽ തിന്മയെ ജയിക്കുക”
    2007 വീക്ഷാഗോപുരം
  • നെഹെമ്യാവ്‌ സത്യാരാധനയെ സ്‌നേഹിച്ചു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ഫെബ്രുവരി പേ. 3

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | നെഹെ​മ്യാവു 5-8

നെഹെ​മ്യാവ്‌ കഴിവുറ്റ ഒരു മേൽവി​ചാ​ര​കൻ

ബി.സി. 455 തിസ്രി

8:1-18

  1. ഈ സന്ദർഭ​ത്തി​ലാ​യി​രി​ക്കാം നെഹെ​മ്യാവ്‌ ആളുകളെ സത്യാ​രാ​ധ​ന​യ്‌ക്കാ​യി വിളി​ച്ചു​കൂ​ട്ടി​യത്‌

  2. അത്‌ വലിയ സന്തോ​ഷ​ത്തിൽ കലാശി​ച്ചു

  3. കുടുംബനാഥന്മാർ തങ്ങൾക്ക്‌ ദൈവ​നി​യമം കുറെ​ക്കൂ​ടി അടുത്ത്‌ പിൻപ​റ്റാൻ എങ്ങനെ കഴിയു​മെന്ന്‌ കാണാൻ ഒരുമി​ച്ചു​കൂ​ടി

  4. കൂടാരപ്പെരുന്നാൾ ആഘോ​ഷി​ക്കാൻ ജനങ്ങൾ ഒരുക്കങ്ങൾ നടത്തി

ബി.സി. 455 തിസ്രി മാസത്തിൽ ഇസ്രായേല്യർ, ആരാധിക്കാനും പ്രബോധനം സ്വീകരിക്കാനും കൂടാരപ്പെരുന്നാൾ ആഘോഷിക്കാനും കൂടിവന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക