വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ഏപ്രിൽ പേ. 4
  • തെറ്റായ ചിന്താഗതികളെ ഇയ്യോബ്‌ ചെറുത്തുനിന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തെറ്റായ ചിന്താഗതികളെ ഇയ്യോബ്‌ ചെറുത്തുനിന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • ഇയ്യോബ്‌ യഹോവയുടെ നാമം വാഴ്‌ത്തി
    2009 വീക്ഷാഗോപുരം
  • “യഹോ​വ​യിൽ പ്രത്യാശ വെക്കൂ!”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • ഇയ്യോബ്‌ ആരായിരുന്നു?
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • ബൈബിൾ പുസ്‌തക നമ്പർ 18—ഇയ്യോബ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ഏപ്രിൽ പേ. 4

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഇയ്യോബ്‌ 21-27

തെറ്റായ ചിന്താ​ഗ​തി​കളെ ഇയ്യോബ്‌ ചെറു​ത്തു​നി​ന്നു

ഇയ്യോബ്‌ സഹികെട്ട്‌ ചെവി പൊത്തുന്നു

ഇക്കാലത്തെ, യഹോ​വ​യു​ടെ ദാസന്മാ​രെ നിരു​ത്സാ​ഹി​ത​രാ​ക്കാൻ സാത്താൻ നുണകൾ പ്രചരി​പ്പി​ക്കു​ന്നു. ഇയ്യോ​ബി​ന്റെ പുസ്‌തകം സാത്താൻ പരത്തുന്ന നുണക​ളും യഹോ​വ​യു​ടെ യഥാർഥ​വി​കാ​ര​ങ്ങ​ളും തമ്മിൽ താരത​മ്യം ചെയ്‌തി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ നോക്കുക. യഹോവ നിങ്ങൾക്കാ​യി കരുതു​ന്നെന്ന്‌ കാണി​ക്കുന്ന മറ്റ്‌ ബൈബിൾവാ​ക്യ​ങ്ങ​ളും എഴുതുക.

സാത്താൻ പറയുന്ന നുണകൾ

യഥാർഥത്തിൽ യഹോവ എങ്ങനെ​യുള്ള വ്യക്തി​യാണ്‌

തന്റെ ദാസന്മാർ ചെയ്യുന്ന ഒരു നന്മയും വിലമ​തി​ക്കാത്ത കർക്കശ​ക്കാ​ര​നാണ്‌ ദൈവം. ഒരു സൃഷ്ടി​ക്കും ദൈവത്തെ സന്തോ​ഷി​പ്പി​ക്കാ​നാ​കില്ല. (ഇയ്യോ. 4:18; 25:5)

നമ്മുടെ എളിയ​ശ്ര​മ​ങ്ങൾപോ​ലും യഹോവ വിലമ​തി​ക്കു​ന്നു (ഇയ്യോ. 36:5)

മനുഷ്യ​രെ​ക്കൊണ്ട്‌ ദൈവ​ത്തിന്‌ ഒരു പ്രയോ​ജ​ന​വും ഇല്ല (ഇയ്യോ. 22:2)

യഹോവ നമ്മുടെ ആത്മാർഥ​മായ സേവനം സ്വീക​രി​ക്കു​ക​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യുന്നു (ഇയ്യോ. 33:26; 36:11)

നിങ്ങൾ നീതി​നിഷ്‌ഠ​രാ​യി​രു​ന്നാ​ലും ഇല്ലെങ്കി​ലും ദൈവം കാര്യ​മാ​ക്കു​ന്നില്ല (ഇയ്യോ. 22:3)

യഹോവ നീതി​നിഷ്‌ഠ​രാ​യ​വരെ കടാക്ഷി​ക്കു​ന്നു (ഇയ്യോ. 36:7)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക