ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 33–37
ഒരു യഥാർഥസുഹൃത്ത് ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന ബുദ്ധിയുപദേശം നൽകുന്നു
ഉള്ളടക്കത്തിലും ഇടപെട്ട വിധത്തിലും എലീഹുവിന്റെ ബുദ്ധിയുപദേശം എലീഫസ്, ബിൽദാദ്, സോഫർ എന്നിവരുടേതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അനുകരണയോഗ്യനും ഫലപ്രദമായ ബുദ്ധിയുപദേശം നൽകുന്നവനും ആയ ഒരു വിശ്വസ്തസുഹൃത്താണ് താനെന്ന് എലീഹു തെളിയിച്ചു.
നല്ല ബുദ്ധിയുപദേശകന്റെ ഗുണഗണങ്ങൾ |
എലീഹു നല്ല മാതൃക വെച്ചു |
---|---|
|
|
|
|
|
|