വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 മേയ്‌ പേ. 2
  • നിങ്ങൾ JW ലൈബ്രറി ഉപയോഗിക്കുന്നുണ്ടോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ JW ലൈബ്രറി ഉപയോഗിക്കുന്നുണ്ടോ?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • കൈ​വെ​ള്ള​യിൽ ഒതുങ്ങുന്ന ഒരു ലൈ​ബ്രറി
    നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
  • JW ലൈബ്രറി ഉപയോഗിക്കാവുന്ന വിധങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമൃദ്ധ​മായ ആത്മീയാ​ഹാ​രം ഒരു ചെറിയ ബോക്‌സി​ലൂ​ടെ
    നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
  • രാജ്യഹാളിലെ ലൈബ്രറി നമുക്ക്‌ ഏതു വിധത്തിൽ പ്രയോജനം ചെയ്യുന്നു?
    ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 മേയ്‌ പേ. 2

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

നിങ്ങൾ JW ലൈ​ബ്രറി ഉപയോ​ഗി​ക്കു​ന്നു​ണ്ടോ?

നിങ്ങളു​ടെ മൊ​ബൈൽ ഫോൺ, ടാബ്‌, കമ്പ്യൂട്ടർ തുടങ്ങി​യ​വ​യി​ലേക്ക്‌ ബൈബിൾ, ഓഡി​യോ-വീഡി​യോ പ്രോ​ഗ്രാ​മു​കൾ, മറ്റ്‌ പ്രസി​ദ്ധീ​ക​ര​ണങ്ങൾ എന്നിവ ഡൗൺലോഡ്‌ ചെയ്യാൻ സഹായി​ക്കുന്ന ഒരു സൗജന്യ ആപ്ലി​ക്കേഷൻ ആണ്‌ JW ലൈ​ബ്രറി.

JW ലൈബ്രറിയിൽ ബൈബിൾപുസ്‌തകങ്ങൾ കാണിച്ചിരിക്കുന്നു

ഇത്‌ എങ്ങനെ ലഭിക്കും: ഇന്റർനെറ്റ്‌ കണക്‌റ്റ്‌ ചെയ്‌ത​തി​നു ശേഷം ഏതെങ്കി​ലും ആപ്ലി​ക്കേഷൻ സ്റ്റോറിൽനിന്ന്‌ JW ലൈ​ബ്രറി ഇൻസ്റ്റാൾ ചെയ്യുക. നിങ്ങളു​ടെ കൈവ​ശ​മുള്ള മിക്ക ഇലക്‌ട്രോ​ണിക്ക്‌ ഉപാധി​ക​ളി​ലും ഇത്‌ ലഭ്യമാണ്‌. ഇന്റർനെറ്റ്‌ സജ്ജമാ​യാൽ ആപ്ലി​ക്കേഷൻ തുറന്ന്‌ നിങ്ങളു​ടെ ഉപകര​ണ​ത്തി​ലേക്ക്‌ ഡൗൺലോഡ്‌ ചെയ്യാൻ ആഗ്രഹി​ക്കുന്ന ഇനങ്ങൾ തിര​ഞ്ഞെ​ടു​ക്കുക. നിങ്ങളു​ടെ വീട്ടിൽ ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമ​ല്ലെ​ങ്കിൽ രാജ്യ​ഹാ​ളി​ലോ വായന​ശാ​ല​ക​ളി​ലോ ഈ സൗകര്യം സൗജന്യ​മാ​യി ക്രമീ​ക​രി​ച്ചി​രി​ക്കുന്ന പൊതു​സ്ഥ​ല​ങ്ങ​ളി​ലോ ചെന്നാൽ ഇത്‌ ലഭിക്കു​ന്ന​താണ്‌. ഒരിക്കൽ നിങ്ങളു​ടെ ഉപകര​ണ​ത്തി​ലേക്ക്‌ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഡൗൺലോഡ്‌ ചെയ്‌തു​ക​ഴി​ഞ്ഞാൽ പിന്നീട്‌ അത്‌ ഉപയോ​ഗി​ക്കു​ന്ന​തിന്‌ ഇന്റർനെറ്റ്‌ സൗകര്യം ആവശ്യ​മില്ല. JW ലൈ​ബ്ര​റി​യിൽ പുതി​യ​പു​തിയ സവി​ശേ​ഷ​തകൾ പതിവാ​യി ചേർക്കു​ന്ന​തു​കൊണ്ട്‌ ഇതിന്‌ പുതുക്കൽ (updation) ആവശ്യ​മാ​യി​വ​രും. ഇന്റർനെറ്റ്‌ ഉപയോ​ഗിച്ച്‌ ഇവ യഥാസ​മയം ചെയ്യേ​ണ്ട​താണ്‌.

ഇതിന്റെ പ്രയോ​ജനം: വ്യക്തി​പ​ര​മായ പഠനം വളരെ എളുപ്പ​മു​ള്ള​താ​ക്കാ​നും യോഗങ്ങൾ ആസ്വദിച്ച്‌ പിൻപ​റ്റാ​നും JW ലൈ​ബ്രറി സഹായി​ക്കു​ന്നു. മാത്രമല്ല, വയൽസേ​വ​ന​ത്തി​ലാ​യി​രി​ക്കു​മ്പോൾ, പ്രത്യേ​കിച്ച്‌ അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ടു​മ്പോൾ ഇത്‌ വളരെ ഗുണം​ചെ​യ്യും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക