ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 92-101
വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കുന്നു
ഈന്തപ്പനയ്ക്ക് 100 വർഷത്തിലധികം ആയുസ്സുണ്ട്. അപ്പോഴും അതു ഫലം കായ്ക്കും
പ്രായമായവർ ആത്മീയഫലം കായ്ക്കുന്നത്. . .
മറ്റുള്ളവർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ട്
ബൈബിൾ പഠിച്ചുകൊണ്ട്
യോഗങ്ങളിൽ ഹാജരായിക്കൊണ്ടും അതിൽ പങ്കുപറ്റിക്കൊണ്ടും
മറ്റുള്ളവരുമായി അനുഭവം പങ്കുവെച്ചുകൊണ്ട്
മുഴുഹൃദയത്തോടെ സുവാർത്ത പ്രസംഗിച്ചുകൊണ്ട്