ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 110–118
‘ഞാൻ യഹോവയ്‌ക്ക് എന്തു പകരം കൊടുക്കും?’
‘മരണപാശങ്ങളിൽനിന്ന്’ യഹോവ വിടുവിച്ചത് ഓർത്ത് സങ്കീർത്തനക്കാരന്റെ ഹൃദയം യഹോവയോടുള്ള നന്ദിയാൽ നിറഞ്ഞു. (സങ്കീ. 116:3) അതുകൊണ്ട് യഹോവയ്‌ക്കു കൊടുത്ത വാക്കു പാലിക്കാനും യഹോവയോടുള്ള കടമകൾ നിറവേറ്റാനും അദ്ദേഹം നിശ്ചയിച്ചുറച്ചിരുന്നു.
യഹോവയ്‌ക്കു നന്ദി നൽകാൻ ഈ ആഴ്‌ച എനിക്ക് എന്തെല്ലാം കാരണങ്ങളുണ്ട്?
യഹോവയോടുള്ള നന്ദി എനിക്ക് എങ്ങനെ കാണിക്കാം?