വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ഒക്‌ടോബർ പേ. 1
  • മാതൃകാവതരണങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാതൃകാവതരണങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്താണ്‌ ദൈവ​രാ​ജ്യം? (T-36 ലഘുലേഖ)
  • സത്യം പഠിപ്പി​ക്കു​ക
  • മീറ്റി​ങ്ങി​നുള്ള ക്ഷണക്കത്ത്‌ (inv)
  • സ്വന്തമാ​യി അവതരണം തയ്യാറാ​ക്കു​ക
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ഒക്‌ടോബർ പേ. 1
യഹോവയുടെ സാക്ഷികൾ മീറ്റിങ്ങിനുള്ള ക്ഷണക്കത്ത്‌ കൊടുക്കുന്നു

ആളുകളെ മീറ്റി​ങ്ങി​നു ക്ഷണിക്കു​ന്നു

മാതൃ​കാ​വ​ത​ര​ണങ്ങൾ

എന്താണ്‌ ദൈവ​രാ​ജ്യം? (T-36 ലഘുലേഖ)

T-36 ലഘുലേഖ | എന്താണ്‌ ദൈവരാജ്യം?

ചോദ്യം: വഷളാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ലോകാ​വ​സ്ഥ​ക​ളെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​കൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടു​ണ്ടെന്നു നിങ്ങൾക്ക്‌ അറിയാ​മോ?

തിരു​വെ​ഴുത്ത്‌: മത്താ. 24:7

പ്രസി​ദ്ധീ​ക​ര​ണം: ഭാവി​യിൽ പ്രശ്‌നങ്ങൾ എങ്ങനെ പരിഹ​രി​ക്ക​പ്പെ​ടു​മെന്ന്‌ ഈ ലഘുലേഖ വിശദീ​ക​രി​ക്കു​ന്നു.

സത്യം പഠിപ്പി​ക്കു​ക

ഒരു തുറന്ന ബൈബിൾ

ചോദ്യം: മരിക്കു​മ്പോൾ എന്താണു സംഭവി​ക്കു​ന്നത്‌?

തിരു​വെ​ഴുത്ത്‌: യോഹ. 11:11-14

വസ്‌തുത: ഒരു വ്യക്തി മരിക്കു​ന്ന​തോ​ടെ അയാളു​ടെ ജീവിതം അവസാ​നി​ക്കു​ന്നു. അതു​കൊണ്ട്‌ മരണ​ശേ​ഷ​മുള്ള ജീവി​തത്തെ നമ്മൾ ഭയക്കേ​ണ്ട​തില്ല. മരണത്തെ യേശു ഉറക്ക​ത്തോ​ടാ​ണു താരത​മ്യം ചെയ്‌തത്‌. ലാസറി​നെ ഉയിർപ്പി​ച്ച​തു​പോ​ലെ മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ യേശു ‘ഉണർത്തും’. അവർക്ക്‌ എന്നും ഭൂമി​യിൽ ജീവി​ക്കാൻ അവസരം ലഭിക്കും.—ഇയ്യോ. 14:14.

മീറ്റി​ങ്ങി​നുള്ള ക്ഷണക്കത്ത്‌ (inv)

മീറ്റിങ്ങിനുള്ള ക്ഷണക്കത്ത്‌

പ്രസി​ദ്ധീ​ക​രണം: (വീട്ടു​കാ​രൻ നമ്മുടെ സന്ദേശം സ്വീക​രി​ക്കു​ന്നെ​ങ്കിൽ ഇങ്ങനെ പറയാം:) സൗജന്യ​മാ​യുള്ള ഒരു ബൈബി​ള​ധിഷ്‌ഠിത പ്രസം​ഗ​ത്തിന്‌ താങ്കളെ ക്ഷണിക്കാൻ ആഗ്രഹി​ക്കു​ന്നു. അടുത്തുള്ള ഞങ്ങളുടെ രാജ്യ​ഹാ​ളി​ലാണ്‌ അതു നടക്കു​ന്നത്‌. (ക്ഷണക്കത്ത്‌ കൊടു​ത്ത​തി​നു ശേഷം വാരാ​ന്ത​യോ​ഗ​ത്തി​ന്റെ സമയവും സ്ഥലവും പൊതു​പ്ര​സം​ഗ​ത്തി​ന്റെ വിഷയ​വും പറയുക.)

ചോദ്യം: നിങ്ങൾ രാജ്യ​ഹാ​ളിൽ പോയി​ട്ടു​ണ്ടോ? (സാഹച​ര്യം അനുവ​ദി​ക്കു​ന്നെ​ങ്കിൽ രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ കാണി​ക്കുക.)

സ്വന്തമാ​യി അവതരണം തയ്യാറാ​ക്കു​ക

ചോദ്യം:

തിരു​വെ​ഴുത്ത്‌:

പ്രസി​ദ്ധീ​ക​രണം:

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക