വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ഡിസംബർ പേ. 4
  • മിശിഹാ, പ്രവചനം നിവൃത്തിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മിശിഹാ, പ്രവചനം നിവൃത്തിക്കുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • എ7-സി ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വി​ന്റെ ജീവി​ത​ത്തിൽ നടന്ന പ്രധാ​ന​സം​ഭ​വങ്ങൾ—ഗലീല​യി​ലെ യേശു​വി​ന്റെ ബൃഹത്തായ ശുശ്രൂഷ (ഭാഗം 1)
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • എ7-സി ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—ഗലീലയിലെ യേശുവിന്റെ ബൃഹത്തായ ശുശ്രൂഷ (ഭാഗം 1)
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • എ7-ബി ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വി​ന്റെ ജീവി​ത​ത്തിൽ നടന്ന പ്രധാ​ന​സം​ഭ​വങ്ങൾ—യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ ആരംഭം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • എ7-ബി ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ജീവിതത്തിൽ നടന്ന പ്രധാനസംഭവങ്ങൾ—യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ഡിസംബർ പേ. 4

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യശയ്യ 6-10

മിശിഹാ, പ്രവചനം നിവൃ​ത്തി​ക്കു​ന്നു

അച്ചടിച്ച പതിപ്പ്

മിശിഹാ ‘യോർദ്ദാൻപ്ര​ദേ​ശ​ത്തും ഗലീല​യി​ലും’ സുവി​ശേഷം പ്രസം​ഗി​ക്കു​മെന്ന്‌ യേശു ജനിക്കു​ന്ന​തിന്‌ നൂറ്റാ​ണ്ടു​കൾക്കു മുമ്പു​തന്നെ യശയ്യാ പ്രവചി​ച്ചി​രു​ന്നു. ഗലീല​യിൽ സുവി​ശേഷം പ്രസം​ഗി​ച്ചു​കൊ​ണ്ടും പഠിപ്പി​ച്ചു​കൊ​ണ്ടും യേശു സഞ്ചരി​ച്ച​പ്പോൾ ഈ പ്രവച​ന​ത്തി​നു നിവൃ​ത്തി​വന്നു.—യശ. 9:1, 2.

ഗലീലയുടെ ഭൂപടം
  • വീഞ്ഞ്‌ ഭരണി

    ആദ്യത്തെ അത്ഭുതം ചെയ്യുന്നു—യോഹ. 2:1-11 (കാനാ​വിൽ)

  • 12 അപ്പോസ്‌തലന്മാർ

    അപ്പൊസ്‌തലന്മാരുടെ തിര​ഞ്ഞെ​ടുപ്പ്‌—മർക്കോ. 3:13, 14 (കഫർന്ന​ഹൂ​മിന്‌ അടുത്ത്‌)

  • യേശു പഠിപ്പിക്കുന്നു

    മലയിൽവെച്ച്‌ നടത്തിയ പ്രഭാ​ഷണം—മത്താ. 5:1–7:27 (കഫർന്ന​ഹൂ​മിന്‌ അടുത്ത്‌)

  • പുനരുത്ഥാനപ്പെട്ട ആൺകുട്ടി

    വിധവയുടെ ഏകമകനെ ഉയിർപ്പി​ക്കു​ന്നു—ലൂക്കോ. 7:11-17 (നയിൻ)

  • പുനരുത്ഥാനശേഷം യേശു ശിഷ്യന്മാർക്ക്‌ പ്രത്യക്ഷനാകുന്നു

    പുനരുത്ഥാനശേഷം 500-ലധികം ശിഷ്യ​ന്മാർക്ക്‌ പ്രത്യ​ക്ഷ​നാ​കു​ന്നു—1 കൊരി. 15:6 (ഗലീല)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക