ദൈവവചനത്തിലെ നിധികൾ | യശയ്യ 43–46
യഥാർഥ പ്രവചനങ്ങളുടെ ദൈവമാണ് യഹോവ
അച്ചടിച്ച പതിപ്പ്
ബാബിലോൺ പിടിച്ചടക്കുന്നതിന് ഏതാണ്ട് 200 വർഷങ്ങൾക്കു മുമ്പേ, സംഭവിക്കാൻ പോകുന്നതിന്റെ വിശദാംശങ്ങൾ യശയ്യ പ്രവാചകനിലൂടെ യഹോവ മുൻകൂട്ടി പറഞ്ഞു.
കോരെശായിരിക്കും ബാബിലോൺ പിടിച്ചടക്കുന്നത്
നഗരത്തിന്റെ ഇരട്ടിപ്പാളിയുള്ള വാതിലുകൾ തുറന്നുകിടക്കും
നഗരത്തിന്റെ പ്രധാന പ്രതിരോധ സംവിധാനമായ യൂഫ്രട്ടീസ് നദി “വറ്റിച്ചുകളയും”