ദൈവവചനത്തിലെ നിധികൾ | യഹസ്കേൽ 24-27
സോരിനെതിരെയുള്ള പ്രവചനം യഹോവയുടെ വാക്കുകളിലെ വിശ്വാസം ശക്തിപ്പെടുത്തുന്നു
അച്ചടിച്ച പതിപ്പ്
സോരിന്റെ നാശത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ യഹസ്കേലിന്റെ പുസ്തകം മുൻകൂട്ടിപ്പറഞ്ഞു.
ബി.സി. 607 കഴിഞ്ഞ് അധികം വൈകാതെ സോരിന്റെ പ്രധാനനഗരം നശിപ്പിച്ചത് ആരാണ്?
ബി.സി. 332-ൽ സോരിലെ പ്രധാനനഗരത്തിന്റെ അവശിഷ്ടങ്ങൾകൊണ്ട് ഒരു നടപ്പാത ഉണ്ടാക്കുകയും സോരിലെ ദ്വീപ് നശിപ്പിക്കുകയും ചെയ്തത് ആരാണ്?