വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ആഗസ്റ്റ്‌ പേ. 5
  • കാവൽക്കാരന്റെ ഗൗരവമേറിയ ഉത്തരവാദിത്വം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കാവൽക്കാരന്റെ ഗൗരവമേറിയ ഉത്തരവാദിത്വം
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • ‘ഞാൻ നിന്നെ കാവൽക്കാരനായി നിയമിച്ചിരിക്കുന്നു’
    യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു!
  • ശ്രദ്ധിക്കൂ—യഹോവയുടെ കാവൽക്കാരൻ സംസാരിക്കുന്നു!
    വീക്ഷാഗോപുരം—1988
  • കാവൽക്കാരൻ
    പദാവലി
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ആഗസ്റ്റ്‌ പേ. 5

ദൈവവചനത്തിലെ നിധികൾ | യഹസ്‌കേൽ 32-34

കാവൽക്കാരന്റെ ഗൗരവമേറിയ ഉത്തരവാദിത്വം

അപകടത്തെക്കുറിച്ച്‌ മുന്നറിയിപ്പു കൊടുക്കാൻ കാവൽക്കാരെ നഗരമതിലുകളുടെ മുകളിലും കാവൽഗോപുരങ്ങളിലും ഒക്കെ നിറുത്താറുണ്ടായിരുന്നു. യഹോവ യഹസ്‌കേലിനെ ആലങ്കാരികമായ അർഥത്തിൽ ‘ഇസ്രായേൽഗൃഹത്തിന്റെ കാവൽക്കാരനായി നിയമിച്ചു.’

നഗരമതിലിന്റെ മുകളിൽ നിൽക്കുന്ന കാവൽക്കാരൻ
  • ഒരു കാവൽക്കാരൻ മുന്നറിയിപ്പു കൊടുക്കുന്നു

    33:7

    തെറ്റായ കാര്യങ്ങൾ ചെയ്യുന്നതു നിറുത്തിയില്ലെങ്കിൽ നാശമായിരിക്കും ഫലമെന്ന്‌ യഹസ്‌കേൽ ഇസ്രായേലിനു മുന്നറിയിപ്പു കൊടുത്തു

    യഹോവയിൽനിന്നുള്ള ഏതു സന്ദേശമാണു നമ്മൾ ഇന്ന്‌ അറിയിക്കുന്നത്‌?

  • കാവൽക്കാരൻ മുന്നറിയിപ്പു കൊടുക്കാതിരുന്നപ്പോൾ ശത്രുപടയാളികൾ നഗരം പിടിച്ചടക്കുന്നു

    33:9, 14-16

    മുന്നറിയിപ്പു കൊടുത്താൽ യഹസ്‌കേലിനു തന്റെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാമായിരുന്നു

    യഹോവ ഏൽപ്പിച്ചിരിക്കുന്ന അടിയന്തിരസന്ദേശം മറ്റുള്ളവരെ അറിയിക്കാൻ നമ്മളെ എന്തു പ്രചോദിപ്പിക്കും?

ഈ ആഴ്‌ച ഞാൻ ഈ വ്യക്തിയോടു സാക്ഷീകരിക്കാൻ ശ്രമിക്കും:

  • സഹപാഠി

  • സഹപ്രവർത്തകൻ

  • അവിശ്വാസിയായ ബന്ധു

  • മറ്റാരെങ്കിലും:

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക