ദൈവവചനത്തിലെ നിധികൾ | യഹസ്‌കേൽ 39-41
യഹസ്‌കേലിന്റെ ദേവാലയദർശനവും നിങ്ങളും
സത്യാരാധനയ്‌ക്ക് യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾ വളരെ ഉന്നതമാണെന്നു കാവൽക്കാരുടെ മുറികളും ഉയരമുള്ള തൂണുകളും നമ്മളെ ഓർമിപ്പിക്കുന്നു
നിങ്ങളോടുതന്നെ ചോദിക്കുക, ‘യഹോവയുടെ, ധാർമികമായി ഉയർന്ന നിലവാരങ്ങളനുസരിച്ച് ജീവിക്കാൻ ഞാൻ എന്തെല്ലാം ചെയ്യണം?’