ദൈവവചനത്തിലെ നിധികൾ | ദാനിയേൽ 10-12
രാജാക്കന്മാരുടെ ഭാവി യഹോവ മുൻകൂട്ടിക്കണ്ടു
പേർഷ്യയിൽനിന്ന് നാലു രാജാക്കന്മാർ എഴുന്നേൽക്കും. നാലാമൻ “സകലവും ഗ്രീസിന് എതിരെ ഇളക്കിവിടും.”
മഹാനായ കോരെശ്
കാംബിസസ്സ് രണ്ടാമൻ
ദാര്യാവേശ് ഒന്നാമൻ
സെർക്‌സെസ് ഒന്നാമൻ (ഇദ്ദേഹമാണ് എസ്ഥേറിനെ വിവാഹം കഴിച്ച അഹശ്വേരശ് രാജാവ് എന്നു കരുതപ്പെടുന്നു.)
ഗ്രീസിൽ ശക്തനായ ഒരു രാജാവ് എഴുന്നേൽക്കുകയും വിസ്തൃതമായ ഒരു സാമ്രാജ്യം ഭരിക്കുകയും ചെയ്യും.
മഹാനായ അലക്സാണ്ടർ
ഗ്രീക്കുസാമ്രാജ്യം അലക്‌സാണ്ടറിന്റെ നാലു ജനറൽമാർക്കു വിഭജിച്ചുപോകും.
കസ്സാണ്ടർ
ലൈസിമാക്കസ്
സെല്യൂക്കസ് ഒന്നാമൻ
ടോളമി ഒന്നാമൻ