വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 നവംബർ പേ. 8
  • യോനയുടെ പുസ്‌തകത്തിൽനിന്നുള്ള പാഠങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യോനയുടെ പുസ്‌തകത്തിൽനിന്നുള്ള പാഠങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • അവൻ തന്റെ തെറ്റുകളിൽനിന്ന്‌ പാഠം പഠിച്ചു
    അവരുടെ വിശ്വാസം അനുകരിക്കുക
  • നിങ്ങളുടെ തെറ്റുകളിൽനിന്ന്‌ പഠിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • അവൻ സ്വന്തം തെറ്റുകളിൽനിന്നു പഠിച്ചു
    2009 വീക്ഷാഗോപുരം
  • ബൈബിൾ പുസ്‌തക നമ്പർ 32—യോനാ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 നവംബർ പേ. 8

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

യോന​യു​ടെ പുസ്‌ത​ക​ത്തിൽനി​ന്നുള്ള പാഠങ്ങൾ

നമ്മളെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പി​ക്കാ​നാ​യി യഹോവ തന്റെ വചനത്തിൽ വിശ്വാ​സ​ത്തി​ന്റെ നല്ല മാതൃ​ക​വെച്ച പല സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ​യും ജീവച​രി​ത്രം രേഖ​പ്പെ​ടു​ത്തി​വെ​ച്ചി​ട്ടുണ്ട്‌. (റോമ 15:4) യോന​യു​ടെ പുസ്‌ത​ക​ത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌? കുടും​ബാ​രാ​ധന: യോന​—യഹോ​വ​യു​ടെ കരുണ​യിൽനിന്ന്‌ പഠിച്ചു എന്ന വീഡി​യോ കണ്ടിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുക:

  • വീഡിയോയിൽ കാണി​ച്ചി​രി​ക്കുന്ന മൂന്നു പ്രചാ​രകർ എന്തൊക്കെ പ്രശ്‌ന​ങ്ങ​ളാ​ണു നേരി​ട്ടത്‌?

  • ശിക്ഷണം കിട്ടു​മ്പോ​ഴോ സേവന​പ​ദ​വി​കൾ നഷ്ടപ്പെ​ടു​മ്പോ​ഴോ യോന​യു​ടെ പുസ്‌തകം പ്രോ​ത്സാ​ഹനം പകരു​ന്നത്‌ എങ്ങനെ? (1ശമു 16:7; യോന 3:1, 2)

  • യോനയുടെ പുസ്‌തകം നമ്മുടെ പ്രദേ​ശ​ത്തെ​ക്കു​റിച്ച്‌ ശരിയായ കാഴ്‌ച​പ്പാ​ടു നിലനി​റു​ത്താൻ സഹായി​ക്കു​ന്നത്‌ എങ്ങനെ? (യോന 4:11; മത്ത 5:7)

  • ഗുരുതരമായ രോഗങ്ങൾ പിടി​പെ​ടു​മ്പോൾ യോന​യു​ടെ അനുഭവം നമ്മളെ ആശ്വസി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (യോന 2:1, 2, 7, 9)

  • ബൈബിൾ വായി​ക്കു​ന്ന​തി​ന്റെ​യും ധ്യാനി​ക്കു​ന്ന​തി​ന്റെ​യും മൂല്യത്തെക്കുറിച്ച്‌ ഈ വീഡി​യോ നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

സേവനപദവി നഷ്ടപ്പെട്ട്‌ നിരാശിതനായി നിൽക്കുന്ന സഹോദരൻ; ആളുകൾ കൈക്കൊള്ളില്ലെന്നു ചിന്തിച്ചുകൊണ്ട്‌ വയൽസേവനത്തിൽ ഏർപ്പെടുന്ന ഒരു സഹോദരി; തന്റെ രോഗത്തെക്കുറിച്ച്‌ ഡോക്‌ടർ പറയുന്നതു കേട്ട്‌ വിഷമത്തോടെയിരിക്കുന്ന ഒരു സഹോദരി
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക