വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ഡിസംബർ പേ. 3
  • ‘ജൂതന്റെ വസ്‌ത്രത്തിൽ മുറുകെ പിടിക്കുക’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘ജൂതന്റെ വസ്‌ത്രത്തിൽ മുറുകെ പിടിക്കുക’
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • “ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • “നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • ജീവജലത്തിന്റെ ഉറവുകളിലേക്കു നയിക്കപ്പെടാൻ യോഗ്യർ
    2008 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ഡിസംബർ പേ. 3
ഒരു മനുഷ്യൻ ഒരു ജൂതന്റെ വസ്‌ത്രത്തിൽ മുറുകെ പിടിക്കുന്നു

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | സെഖര്യ 1–8

‘ജൂതന്റെ വസ്‌ത്ര​ത്തിൽ മുറുകെ പിടി​ക്കുക’

8:20-23

ജനതകളിലെ എല്ലാ ഭാഷക്കാ​രിൽനി​ന്നു​മുള്ള പത്തു പേർ ജൂതന്റെ വസ്‌ത്ര​ത്തിൽ പിടിച്ച്‌ ഇങ്ങനെ പറയും: “ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരു​ക​യാണ്‌.” ഈ അവസാ​ന​കാ​ലത്ത്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളോ​ടൊ​പ്പം യഹോ​വയെ ആരാധി​ക്കു​ന്ന​തിന്‌ എല്ലാ ജനതക​ളിൽനി​ന്നും ആളുകൾ ഒഴുകി​യെ​ത്തു​ന്നു

ഇന്നു വേറെ ആടുകൾ അഭിഷി​ക്തരെ പിന്തു​ണ​യ്‌ക്കുന്ന ചില വിധങ്ങൾ

  • യഹോവയുടെ സാക്ഷികളായ രണ്ടു പേർ ശുശ്രൂഷയിൽ ഏർപ്പെടുന്നു

    അവർ പ്രസം​ഗ​വേ​ല​യിൽ മുഴു​ഹൃ​ദ​യ​ത്തോ​ടെ പങ്കെടു​ക്കു​ന്നു

  • സംഭാവനപ്പെട്ടിയിൽ പണം ഇടുന്നു

    അവർ സംഘട​ന​യു​ടെ പ്രവർത്ത​ന​ങ്ങളെ സാമ്പത്തി​ക​മാ​യി പിന്തു​ണ​യ്‌ക്കു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക