വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ജനുവരി പേ. 7
  • യേശു ഉന്മേഷം പകരുമെന്നു വാഗ്‌ദാനം ചെയ്‌തു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു ഉന്മേഷം പകരുമെന്നു വാഗ്‌ദാനം ചെയ്‌തു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • “എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവുമാകുന്നു”
    വീക്ഷാഗോപുരം—1995
  • സമ്മർദത്തിൽനിന്നുള്ള ആശ്വാസം ​—⁠ഒരു പ്രായോഗിക പരിഹാരം
    2001 വീക്ഷാഗോപുരം
  • “എന്റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • ‘എന്റെ നുകം ഏൽക്കുവിൻ’
    നമ്മുടെ രാജ്യ ശുശ്രൂഷ—2008
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ജനുവരി പേ. 7

ദൈവവചനത്തിലെ നിധികൾ | മത്തായി 10-11

യേശു ഉന്മേഷം പകരുമെന്നു വാഗ്‌ദാനം ചെയ്‌തു

11:28-30

ബൈബിൾക്കാലങ്ങളിൽ, നുകവും വഹിച്ചുകൊണ്ട്‌ നിൽക്കുന്ന ഒരു സ്‌ത്രീ

‘എന്റെ നുകം മൃദു​വാണ്‌’

മരപ്പണിക്കാരനായിരുന്ന യേശു​വിന്‌ ഒരു നുകം കടഞ്ഞെ​ടു​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ അറിയാ​മാ​യി​രു​ന്നു. നുകം സുഖക​ര​മാ​യി വഹിക്കാൻവേണ്ടി അത്‌ ഒരു തുണി​കൊ​ണ്ടോ തോലു​കൊ​ണ്ടോ പൊതി​യു​ന്ന​തി​നെ​ക്കു​റി​ച്ചും അറിയാ​മാ​യി​രു​ന്നി​രി​ക്കാം. സ്‌നാ​ന​പ്പെ​ടു​മ്പോൾ നമ്മൾ യേശു​വി​ന്റെ ശിഷ്യ​നാ​യി​രി​ക്കുക എന്ന നുകം സ്വീക​രി​ക്കു​ന്നു. അതിലൂ​ടെ ബുദ്ധി​മു​ട്ടു നിറഞ്ഞ പ്രവർത്ത​ന​ങ്ങ​ളും ഉത്തരവാ​ദി​ത്വ​ങ്ങ​ളും നമ്മൾ ഏറ്റെടു​ക്കു​ക​യാണ്‌. പക്ഷേ അങ്ങനെ ചെയ്യു​ന്നതു നവോ​ന്മേഷം പകരുന്ന അനുഭ​വ​മാണ്‌. അത്‌ അനു​ഗ്ര​ഹ​ങ്ങ​ളി​ലേക്കു നയിക്കു​ന്നു.

യേശുവിന്റെ നുകത്തിൻകീ​ഴിൽ വന്നപ്പോൾ നിങ്ങൾ എന്തൊക്കെ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ച്ചു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക