വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ഏപ്രിൽ പേ. 2
  • പെസഹയും സ്‌മാരകവും​—സമാനതകളും വ്യത്യാസങ്ങളും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പെസഹയും സ്‌മാരകവും​—സമാനതകളും വ്യത്യാസങ്ങളും
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • ‘ഇത്‌ നിങ്ങൾക്ക്‌ ഒരു ഓർമനാളായിരിക്കേണം’
    2013 വീക്ഷാഗോപുരം
  • എന്താണ്‌ പെസഹ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • സേഡറിൽനിന്ന്‌ രക്ഷയിലേക്ക്‌
    വീക്ഷാഗോപുരം—1991
  • പെസഹാ​ഭ​ക്ഷണം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ഏപ്രിൽ പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മത്തായി 26

പെസഹ​യും സ്‌മാ​ര​ക​വും​—സമാന​ത​ക​ളും വ്യത്യാ​സ​ങ്ങ​ളും

26:18

പെസഹാക്കുഞ്ഞാട്‌, പുളിപ്പില്ലാത്ത അപ്പം, കയ്‌പുചീര, വീഞ്ഞ്‌

ചിത്രത്തിലെ ഓരോ​ന്നി​ന്റെ​യും പേര്‌ എഴുതുക.

1

2

3

4

ഇതിൽ ഏതൊ​ക്കെ​യാ​ണു കർത്താ​വി​ന്റെ അത്താഴ​ത്തി​ലും ഉപയോ​ഗി​ക്കു​ന്നത്‌?

നിങ്ങൾക്ക്‌ അറിയാ​മോ?

പെസഹ സ്‌മാ​ര​ക​ത്തി​ന്റെ മുൻനി​ഴൽ അല്ലായി​രു​ന്നെ​ങ്കി​ലും ആ ആചരണ​ത്തിൽനിന്ന്‌ നമുക്കു പല കാര്യ​ങ്ങ​ളും പഠിക്കാ​നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, പൗലോസ്‌ അപ്പോ​സ്‌തലൻ യേശു​വി​നെ ‘നമ്മുടെ പെസഹാ​ക്കു​ഞ്ഞാട്‌ ’ എന്നു വിളിച്ചു. (1കൊ 5:7) വാതി​ലി​ന്റെ മേൽപ്പ​ടി​യി​ലും കട്ടിള​ക്കാ​ലി​ലും തളിച്ചി​രുന്ന കുഞ്ഞാ​ടി​ന്റെ രക്തം അനേക​രു​ടെ ജീവൻ രക്ഷിച്ച​തു​പോ​ലെ യേശു​വി​ന്റെ രക്തവും അനേക​രു​ടെ ജീവൻ രക്ഷിക്കു​ന്നു. (പുറ 12:12, 13) ഇനി, പെസഹാ​ക്കു​ഞ്ഞാ​ടി​ന്റെ അസ്ഥിക​ളൊ​ന്നും ഒടിച്ചി​രു​ന്നില്ല. സമാന​മാ​യി, യേശു​വി​ന്റെ അസ്ഥിക​ളിൽ ഒന്നു​പോ​ലും ഒടിക്ക​പ്പെ​ട്ടില്ല, അക്കാലത്തെ വധശി​ക്ഷ​ക​ളിൽ അങ്ങനെ ഒരു രീതി​യു​ണ്ടാ​യി​രു​ന്നി​ട്ടു​പോ​ലും.​—പുറ 12:46; യോഹ 19:31-33, 36.

യേശു കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തുന്നു
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക