ദൈവവചനത്തിലെ നിധികൾ | മർക്കോസ് 11-12
മറ്റെല്ലാവരും ഇട്ടതിനെക്കാൾ കൂടുതൽ ഈ വിധവ ഇട്ടു
ഈ വിവരണം പിൻവരുന്ന കാര്യങ്ങൾ എങ്ങനെയാണു നമ്മളെ പഠിപ്പിക്കുന്നത്?
യഹോവ നമ്മൾ ചെയ്യുന്നതിനെ വിലമതിക്കുന്നു
യഹോവയുടെ സേവനത്തിൽ നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക
നിങ്ങൾ ചെയ്യുന്നതിനെ മറ്റുള്ളവർ ചെയ്യുന്നതുമായോ നിങ്ങൾ മുമ്പ് ചെയ്തിരുന്നതുമായോ താരതമ്യപ്പെടുത്തരുത്
അധികമൊന്നും കൊടുക്കാൻ കഴിയുന്നില്ലെങ്കിലും സാമ്പത്തികശേഷി കുറഞ്ഞവർ പിന്മാറിനിൽക്കരുത്
മറ്റ് എന്തെല്ലാം പാഠങ്ങളാണു നിങ്ങൾ പഠിച്ചത്?