വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ജൂൺ പേ. 4
  • മറിയയുടെ താഴ്‌മ അനുകരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മറിയയുടെ താഴ്‌മ അനുകരിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • “ഇതാ, യഹോവയുടെ ദാസി!”
    അവരുടെ വിശ്വാസം അനുകരിക്കുക
  • “ഇതാ, ഞാൻ കർത്താവിന്റെ ദാസി”
    2008 വീക്ഷാഗോപുരം
  • അവൾ ‘എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു’
    അവരുടെ വിശ്വാസം അനുകരിക്കുക
  • ദുഃഖത്തിന്റെ വാൾ അവൾ അതിജീവിച്ചു
    2014 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ജൂൺ പേ. 4

ദൈവവചനത്തിലെ നിധികൾ | ലൂക്കോസ്‌ 1

മറിയ​യു​ടെ താഴ്‌മ അനുക​രി​ക്കു​ക

മറിയ​യ്‌ക്കു വളരെ നല്ല ഹൃദയ​നി​ല​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ മറ്റാർക്കും ഒരിക്ക​ലും ലഭിക്കു​ക​യി​ല്ലാത്ത ഒരു അതുല്യ​പ​ദവി യഹോവ മറിയ​യ്‌ക്കു കൊടു​ത്തു

ഗബ്രിയേൽ ദൂതൻ മറിയയോടു സംസാരിക്കുന്നു

1:38, 46-55

മറിയയുടെ വാക്കുകൾ എങ്ങനെ​യാ​ണു മറിയ​യ്‌ക്ക്‌ . . .

  • താഴ്‌മയുണ്ടെന്നു തെളി​യി​ക്കു​ന്നത്‌?

  • ആഴമായ വിശ്വാ​സ​മു​ണ്ടെന്നു തെളി​യി​ക്കു​ന്നത്‌?

  • തിരുവെഴുത്തുകളെക്കുറിച്ച്‌ അറിവു​ണ്ടെന്നു തെളി​യി​ക്കു​ന്നത്‌?

  • യഹോവയോടു വിലമ​തി​പ്പു​ണ്ടെന്നു തെളി​യി​ക്കു​ന്നത്‌?

ചിന്തിക്കാൻ:

യഹോവയുടെ ഇഷ്ടത്തി​ന​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​മ്പോൾ പ്രശ്‌നങ്ങൾ നേരി​ട്ടാൽ യഹോവ എനിക്കു​വേണ്ടി കരുതു​ക​യും സഹായി​ക്കു​ക​യും ചെയ്യു​മെ​ന്നുള്ള പൂർണ​വി​ശ്വാ​സം എനിക്കു​ണ്ടോ? മറിയയുടെ മാതൃക എനിക്ക്‌ എങ്ങനെ അനുക​രി​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക