ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 23-24
മറ്റുള്ളവരോടു ക്ഷമിക്കാൻ സന്നദ്ധനായിരിക്കുക
ഞാൻ ആരോടാണു ക്ഷമിക്കേണ്ടത്?
‘ക്ഷമിക്കാൻ സന്നദ്ധനായിരിക്കുക’ എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? (സങ്ക 86:5) പാപികളായ മനുഷ്യരോടു കരുണ കാണിക്കാൻ യഹോവയും യേശുവും ആഗ്രഹിക്കുന്നു. അതുകൊണ്ട് ആരുടെയെങ്കിലും ഹൃദയത്തിനു മാറ്റം വരുന്നുണ്ടോ എന്ന് അറിയാൻ അവർ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.