വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഏപ്രിൽ പേ. 4-5
  • സ്‌മാ​ര​ക​ത്തി​നാ​യി നിങ്ങൾ എങ്ങനെ ഒരുങ്ങും?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്‌മാ​ര​ക​ത്തി​നാ​യി നിങ്ങൾ എങ്ങനെ ഒരുങ്ങും?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • ബി12-എ യേശു​വി​ന്റെ ഭൂമി​യി​ലെ ജീവിതം—അവസാന ആഴ്‌ച (ഭാഗം 1)
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ബി12-എ യേശുവിന്റെ ഭൂമിയിലെ ജീവിതം—അവസാന ആഴ്‌ച (ഭാഗം 1)
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • ബി12-ബി യേശുവിന്റെ ഭൂമിയിലെ ജീവിതം—അവസാന ആഴ്‌ച (ഭാഗം 2)
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • ബി12-ബി യേശു​വി​ന്റെ ഭൂമി​യി​ലെ ജീവിതം—അവസാന ആഴ്‌ച (ഭാഗം 2)
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഏപ്രിൽ പേ. 4-5

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

സ്‌മാ​ര​ക​ത്തി​നാ​യി നിങ്ങൾ എങ്ങനെ ഒരുങ്ങും?

ഈ വർഷം​മു​തൽ, ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​ത്തി​നാ​യി ഒരുങ്ങാൻ നമുക്കു കുറച്ചു​കൂ​ടെ സമയമു​ണ്ടാ​യി​രി​ക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ഒരു ദിവസ​മാ​ണു സ്‌മാ​ര​ക​മെ​ങ്കിൽ ആ ആഴ്‌ച ജീവിത-സേവന യോഗം ഉണ്ടായി​രി​ക്കില്ല. വാരാ​ന്ത​ത്തി​ലാ​ണു സ്‌മാ​ര​ക​മെ​ങ്കിൽ പൊതു​പ്ര​സം​ഗ​വും വീക്ഷാ​ഗോ​പു​ര​പ​ഠ​ന​വും ഉണ്ടായി​രി​ക്കു​ന്നതല്ല. കൂടു​ത​ലാ​യി കിട്ടുന്ന സമയം നിങ്ങൾ ഏറ്റവും നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തു​മോ? ഒന്നാം നൂറ്റാ​ണ്ടി​ലേ​തു​പോ​ലെ സ്‌മാ​രകം ആചരി​ക്കാൻ പല ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്യാ​നുണ്ട്‌. (ലൂക്ക 22:7-13; km 3/15 1) എന്നാൽ അതോ​ടൊ​പ്പം നമ്മളെ​ല്ലാ​വ​രും നമ്മുടെ ഹൃദയം ഒരുക്കണം. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

  • പരിപാ​ടി​ക്കു ഹാജരാ​കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക.—1കൊ 11:23-26

  • യഹോ​വ​യു​മാ​യി നിങ്ങൾക്കുള്ള ബന്ധത്തെ​ക്കു​റിച്ച്‌ പ്രാർഥ​നാ​പൂർവം ചിന്തി​ക്കുക.—1കൊ 11:27-29; 2കൊ 13:5

  • സ്‌മാ​ര​ക​ത്തി​ന്റെ പ്രാധാ​ന്യം വ്യക്തമാ​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യുക.—യോഹ 3:16; 15:13

ചില പ്രചാ​രകർ തിരു​വെ​ഴു​ത്തു​കൾ ദൈനം​ദി​നം പരി​ശോ​ധി​ക്കൽ എന്ന ചെറു​പു​സ്‌ത​ക​ത്തി​ലെ സ്‌മാരക ബൈബിൾവാ​യ​നാ​ഭാ​ഗം വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യുന്നു. ചിലർ ഇതോ​ടൊ​പ്പം കൊടു​ത്തി​രി​ക്കുന്ന ചാർട്ടി​ലെ ബൈബിൾഭാ​ഗങ്ങൾ വായി​ക്കു​ന്നു. വേറെ ചിലർ സ്‌മാ​ര​ക​ത്തെ​യും യഹോ​വ​യും യേശു​വും കാണിച്ച സ്‌നേ​ഹ​ത്തെ​യും കുറി​ച്ചുള്ള വീക്ഷാ​ഗോ​പു​ര​ലേ​ഖ​നങ്ങൾ ഒന്നുകൂ​ടി വായി​ക്കു​ന്നു. നിങ്ങൾ പഠിക്കാൻ തീരു​മാ​നി​ക്കു​ന്നത്‌ എങ്ങനെ​യാ​യാ​ലും, അത്‌ യഹോ​വ​യും യേശു​വും ആയുള്ള നിങ്ങളു​ടെ അടുപ്പം കൂടുതൽ വർധി​പ്പി​ക്കട്ടെ.

യേശുവിന്റെ ഭൂമിയിലെ ജീവിതം—അവസാനത്തെ ആഴ്‌ച (1-ഉം 2-ഉം ഭാഗങ്ങൾ)
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക