വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ജൂൺ പേ. 4
  • യഹോവ എന്തു വിചാരിക്കും?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ എന്തു വിചാരിക്കും?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • നിങ്ങൾ വ്യക്തിപരമായ തീരുമാനങ്ങളെടുക്കുന്നത്‌ എങ്ങനെയാണ്‌?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • നമുക്ക്‌ എങ്ങനെ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാം?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ദൈവിക തത്ത്വങ്ങളെ നിങ്ങളുടെ കാലടികൾക്കു വഴികാട്ടിയാക്കുക
    2002 വീക്ഷാഗോപുരം
  • യഹോവയിൽ വിശ്വാസമുണ്ടായിരിക്കുക—ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കുക!
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ജൂൺ പേ. 4

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

യഹോവ എന്തു വിചാ​രി​ക്കും?

ചെറു​തും വലുതും ആയ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌, നമ്മൾ സ്വയം ചോദി​ക്കണം, ‘യഹോവ എന്തു വിചാ​രി​ക്കും?’ യഹോ​വ​യു​ടെ ചിന്തക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഒരിക്ക​ലും പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ കഴിയി​ല്ലെ​ങ്കി​ലും നമ്മളെ “എല്ലാ സത്‌പ്ര​വൃ​ത്തി​യും ചെയ്യാൻ” സജ്ജരാ​ക്കാൻ ആവശ്യ​മാ​യ​തെ​ല്ലാം യഹോവ തന്റെ വചനത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (2തിമ 3:16, 17; റോമ 11:33, 34) യേശു യഹോ​വ​യു​ടെ ഇഷ്ടം കൃത്യ​മാ​യി മനസ്സി​ലാ​ക്കു​ക​യും അതിനു തന്റെ ജീവി​ത​ത്തിൽ മുഖ്യ​സ്ഥാ​നം കൊടു​ക്കു​ക​യും ചെയ്‌തു. (യോഹ 4:34) യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌, യഹോ​വ​യ്‌ക്ക്‌ ഇഷ്ടമുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കാം.—യോഹ 8:28, 29; എഫ 5:15-17.

എപ്പോഴും യഹോ​വ​യു​ടെ ഇഷ്ടം മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക (ലേവ്യ 19:18 ) എന്ന വീഡി​യോ കണ്ടിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ബൈബിൾത​ത്ത്വ​ങ്ങൾ നമ്മുടെ ജീവി​ത​ത്തിൽ ബാധക​മാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • നമ്മൾ പാട്ടുകൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ഏതെല്ലാം ബൈബിൾത​ത്ത്വ​ങ്ങൾ കണക്കി​ലെ​ടു​ക്കണം?

  • വസ്‌ത്രങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മ്പോ​ഴും ഒരുങ്ങു​മ്പോ​ഴും ഏതെല്ലാം ബൈബിൾത​ത്ത്വ​ങ്ങൾ കണക്കി​ലെ​ടു​ക്കണം?

  • ജീവി​ത​ത്തി​ന്റെ മറ്റ്‌ ഏതെല്ലാം വശങ്ങളിൽ നമ്മൾ ബൈബിൾത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കണം?

  • യഹോ​വ​യു​ടെ ഇഷ്ടം മനസ്സി​ലാ​ക്കാ​നുള്ള പ്രാപ്‌തി നമുക്ക്‌ എങ്ങനെ മെച്ച​പ്പെ​ടു​ത്താം?

വ്യത്യസ്‌തവംശങ്ങളിൽപ്പെട്ട ചെറുപ്പക്കാരായ സാക്ഷികൾ; പല തരത്തിലുള്ള വസ്‌ത്രം ധരിച്ചിരിക്കുന്ന അവർ ഒരുമിച്ച്‌ ഫോട്ടോ എടുക്കുന്നു

എന്റെ തീരു​മാ​നങ്ങൾ യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധത്തെ​ക്കു​റിച്ച്‌ എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക