വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ആഗസ്റ്റ്‌ പേ. 2
  • ‘ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു തന്നത്‌’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു തന്നത്‌’
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • 2 തിമൊ​ഥെ​യൊസ്‌ 1:7—“ഭീരു​ത്വ​ത്തി​ന്റെ ആത്മാവി​നെയല്ല . . . ദൈവം നമുക്കു തന്നത്‌”
    ബൈബിൾവാക്യങ്ങളുടെ വിശദീകരണം
  • തിമൊഥെയൊസ്‌—“വിശ്വാസത്തിൽ ഒരു യഥാർഥ പുത്രൻ”
    വീക്ഷാഗോപുരം—1999
  • “സുവാർത്തയെകുറിച്ച്‌ ലജ്ജിക്കുന്നില്ല”
    വീക്ഷാഗോപുരം—1990
  • സത്യവചനം ശരിയായി കൈകാര്യം ചെയ്യാൻ നമ്മെ എന്തു സഹായിക്കും?
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ആഗസ്റ്റ്‌ പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 2 തിമൊ​ഥെ​യൊസ്‌ 1-4

‘ഭീരു​ത്വ​ത്തി​ന്റെ ആത്മാവിനെയല്ല ദൈവം നമുക്കു തന്നത്‌’

1:7, 8

പൗലോസ്‌ അപ്പോസ്‌തലൻ അയച്ച ഒരു ചുരുൾ തിമൊഥെയൊസ്‌ വായിക്കുന്നു

പൗലോസ്‌ അപ്പോ​സ്‌തലൻ തിമൊ​ഥെ​യൊ​സിന്‌ എഴുതിയ വാക്കു​ക​ളിൽനിന്ന്‌ നമുക്കു ബലം പ്രാപി​ക്കാൻ കഴിയും. സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച്‌ ലജ്ജിക്കു​ന്ന​തി​നു പകരം, ‘കഷ്ടപ്പാ​ടു​കൾ സഹി​ക്കേ​ണ്ടി​വ​ന്നാ​ലും’ നമ്മുടെ വിശ്വാ​സ​ത്തി​നു​വേണ്ടി ധൈര്യ​ത്തോ​ടെ സംസാരിക്കാം.

ഞാൻ ധൈര്യം കാണി​ക്കേണ്ട ചില സാഹച​ര്യ​ങ്ങൾ ഏതെല്ലാം?

ചെറുപ്പക്കാരിയായ ഒരു സാക്ഷി ജീവന്റെ ഉത്ഭവം ലഘുപത്രിക സഹപാഠികളെയും അധ്യാപകനെയും കാണിക്കുന്നു; ഒരു സഹോദരി ജോലിസ്ഥലത്ത്‌ ‘ക്രിസ്‌മസ്സ്‌ ട്രീ’ അലങ്കരിക്കാൻ വിസമ്മതിക്കുന്നു; ഒരു സഹോദരൻ ജോലിസ്ഥലത്ത്‌ സാക്ഷീകരിക്കുന്നു
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക