വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ആഗസ്റ്റ്‌ പേ. 4
  • ‘മൂപ്പന്മാരെ നിയമിക്കുക’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘മൂപ്പന്മാരെ നിയമിക്കുക’
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2014 വീക്ഷാഗോപുരം
  • മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും​—⁠ദിവ്യാധിപത്യപരമായി നിയമിക്കപ്പെടുന്നവർ
    2001 വീക്ഷാഗോപുരം
  • സഭ സംഘടിതമായി പ്രവർത്തിക്കുന്നത്‌ എങ്ങനെ?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്ന മേൽവിചാരകന്മാർ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ആഗസ്റ്റ്‌ പേ. 4

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | തീത്തോസ്‌ 1–ഫിലേ​മോൻ

‘മൂപ്പന്മാ​രെ നിയമി​ക്കുക’

തീത്ത 1:5-9

ക്രിസ്‌തീയസഭയിലെ ചില സഹോദരന്മാരുമായി തീത്തോസ്‌ സംസാരിക്കുന്നു

തീത്തോസിനോടു ‘നഗരം​തോ​റും മൂപ്പന്മാ​രെ നിയമി​ക്കാൻ’ പൗലോസ്‌ ആവശ്യ​പ്പെട്ടു. ഇന്നും ഈ രീതി​യിൽ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രാ​ണു സഭകളിൽ മൂപ്പന്മാ​രെ നിയമി​ക്കു​ന്നത്‌.

ഭരണസംഘം

ഒന്നാം നൂറ്റാ​ണ്ടി​ലേ​തു​പോ​ലെ​തന്നെ ഇന്നും ഭരണസം​ഘം മൂപ്പന്മാ​രെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നിയമി​ക്കാ​നുള്ള ഗൗരവ​മേ​റിയ ഉത്തരവാ​ദി​ത്വം സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.

താഴേക്കുള്ള അടയാളം

സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ

ഓരോ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും മൂപ്പന്മാർ നൽകുന്ന ശുപാർശകൾ ശ്രദ്ധ​യോ​ടെ, പ്രാർഥ​നാ​പൂർവം വിലയി​രു​ത്തി​യിട്ട്‌ യോഗ്യ​ത​യു​ള്ള​വരെ നിയമി​ക്കു​ന്നു.

താഴേക്കുള്ള അടയാളം

നിയമിതമൂപ്പന്മാർ

മൂപ്പന്മാരായി നിയമി​ക്ക​പ്പെ​ട്ട​തി​നു ശേഷവും അവർ തിരു​വെ​ഴു​ത്തു യോഗ്യ​ത​ക​ളിൽ തുടരണം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക