ദൈവവചനത്തിലെ നിധികൾ | എബ്രായർ 1–3
നീതിയെ സ്‌നേഹിക്കുക, ധിക്കാരത്തെ വെറുക്കുക
യേശു നീതിയെ സ്നേഹിക്കുകയും തന്റെ പിതാവിന് അപമാനം വരുത്തുന്ന എന്തും വെറുക്കുകയും ചെയ്യുന്നു.
നീതിയോടുള്ള യേശുവിന്റെ സ്‌നേഹം നമുക്ക് എങ്ങനെ അനുകരിക്കാം. . .
അധാർമികമായ പ്രലോഭനങ്ങളുണ്ടാകുമ്പോൾ?
ഒരു കുടുംബാംഗത്തെ പുറത്താക്കുമ്പോൾ?