ദൈവവചനത്തിലെ നിധികൾ | 1 പത്രോസ് 1–2
‘നിങ്ങൾ വിശുദ്ധരായിരിക്കണം’
യഹോവ ആരാധന സ്വീകരിക്കണമെങ്കിൽ നമ്മൾ വിശുദ്ധരായിരിക്കണം. നമുക്ക് എങ്ങനെ. . .
ആത്മീയമായി ശുദ്ധരായിരിക്കാം?
ധാർമികമായി ശുദ്ധരായിരിക്കാം?
ശാരീരികമായി ശുദ്ധരായിരിക്കാം?