ദൈവവചനത്തിലെ നിധികൾ | 1 യോഹന്നാൻ 1-5
ലോകത്തെയോ ലോകത്തിലുള്ളവയെയോ സ്നേഹിക്കരുത്
നമ്മളെ യഹോവയിൽനിന്ന് അകറ്റുന്നതിനു വേണ്ടി സാത്താൻ ലോകത്തിലെ മൂന്നു കാര്യങ്ങൾ ഉപയോഗിക്കുന്നു. മറ്റുള്ളവർക്കു നിങ്ങൾ ഇവ എങ്ങനെ വിശദീകരിച്ചുകൊടുക്കും?
“ജഡത്തിന്റെ മോഹം”
“കണ്ണിന്റെ മോഹം”
“വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കൽ”