വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 നവംബർ പേ. 5
  • ‘നിന്റെ പ്രവൃത്തികൾ എനിക്ക്‌ അറിയാം’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘നിന്റെ പ്രവൃത്തികൾ എനിക്ക്‌ അറിയാം’
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • ഒരു പാവനരഹസ്യം വെളിപ്പെടുത്തുന്നു
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
  • ക്രിസ്‌തു തന്റെ സഭയ്‌ക്കു നേതൃത്വം നൽകുന്നു
    2002 വീക്ഷാഗോപുരം
  • സഭ സംഘടിതമായി പ്രവർത്തിക്കുന്നത്‌ എങ്ങനെ?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ആത്മാവ്‌ സഭകളോടു പറയുന്നത്‌ കേൾക്കുക
    വീക്ഷാഗോപുരം—1989
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 നവംബർ പേ. 5

ദൈവവചനത്തിലെ നിധികൾ | വെളിപാട്‌ 1-3

‘നിന്റെ പ്രവൃത്തികൾ എനിക്ക്‌ അറിയാം’

1:20; 2:1, 2

  • രണ്ടു മൂപ്പന്മാർ ഒരു സഹോദരനോടു സംസാരിക്കുന്നു; യേശു തന്റെ കൈയിൽ ഏഴു നക്ഷത്രങ്ങൾ പിടിച്ചിരിക്കുന്നു

    ‘ഏഴു നക്ഷത്രങ്ങൾ:’ അഭിഷിക്തരായ മൂപ്പന്മാർ, വിശാലമായ അർഥത്തിൽ എല്ലാ മൂപ്പന്മാരും

  • “(യേശുവിന്റെ) വലതുകൈയിൽ:” നക്ഷത്രങ്ങളെല്ലാം യേശുവിന്റെ പൂർണമായ നിയന്ത്രണത്തിലാണ്‌. യേശുവാണ്‌ അവയെ വഴി നയിക്കുന്നത്‌. മൂപ്പന്മാരുടെ സംഘത്തിലെ ഒരു വ്യക്തിക്കു തിരുത്തൽ ആവശ്യമാണെങ്കിൽ തന്റേതായ സമയത്ത്‌, തന്റേതായ വിധത്തിൽ അതു നൽകുന്നെന്നു യേശു ഉറപ്പാക്കും

  • “സ്വർണംകൊണ്ടുള്ള ഏഴു തണ്ടുവിളക്കുകൾ:” ക്രിസ്‌തീയസഭകൾ. വിശുദ്ധകൂടാരത്തിലെ തണ്ടുവിളക്കു വെളിച്ചം പ്രകാശിപ്പിച്ചതുപോലെ, ക്രിസ്‌തീയസഭകൾ ദൈവത്തിൽനിന്നുള്ള സത്യത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കുന്നു. (മത്ത 5:14) യേശു ‘വിളക്കുകൾക്കിടയിലൂടെ നടക്കുന്നു’ എന്നു പറയുന്നു. എല്ലാ സഭകളുടെയും പ്രവർത്തനങ്ങൾ ഉചിതമായിത്തന്നെ നടക്കുന്നു എന്നു യേശു ഉറപ്പാക്കും എന്നാണ്‌ അതിന്‌ അർഥം

ഈ ദർശനം നിങ്ങളെ എങ്ങനെ സഹായിക്കുന്നു. . .

  • മൂപ്പന്മാർ നിങ്ങൾക്കു ബുദ്ധിയുപദേശവും തിരുത്തലും തരുമ്പോൾ?

  • നിങ്ങളുടെ സഭയിൽ അനീതിയും പ്രശ്‌നങ്ങളും ഒക്കെ ഉള്ളതായി കാണുമ്പോൾ?

  • ലഭിക്കുന്ന ഏതൊരു അവസരത്തിലും സന്തോഷവാർത്ത പ്രസംഗിക്കാൻ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക