വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഡിസംബർ പേ. 6
  • “ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • പുതിയ ആകാശവും പുതിയ ഭൂമിയും വലിയ സന്തോഷത്തിന്‌ കാരണമാകും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • “മുമ്പിലെത്തവ ആരും ഓർക്കുകയില്ല”
    2012 വീക്ഷാഗോപുരം
  • വെളി​പാട്‌ 21:1—“ഒരു പുതിയ ആകാശ​വും പുതിയ ഭൂമി​യും”
    ബൈബിൾവാക്യങ്ങളുടെ വിശദീകരണം
  • ദൈവത്തിന്റെ വാഗ്‌ദാന പ്രകാരമുള്ള ഒരു പുതിയ ലോകം
    ജാഗരൂകർ ആയിരിക്കുവിൻ!
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഡിസംബർ പേ. 6
പുതിയ യരുശലേമിന്റെ മതിൽ സൂര്യകാന്തക്കല്ലുകൊണ്ടുള്ളതും നഗരം ശുദ്ധമായ സ്‌ഫടികംപോലുള്ള തനിത്തങ്കംകൊണ്ടുള്ളതും ആയിരുന്നു

ദൈവവചനത്തിലെ നിധികൾ | വെളി​പാട്‌ 20-22

“ഇതാ, ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു”

21:1-5

എല്ലാം പുതി​യ​താ​ക്കു​മെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു

  • “ഒരു പുതിയ ആകാശം:” ഭൂമി​യിൽ നീതി​യുള്ള അവസ്ഥകൾ കൊണ്ടു​വ​രാൻപോ​കുന്ന ഒരു പുതിയ ഗവൺമെന്റ്‌

  • “പുതിയ ഭൂമി:” ദൈവ​ത്തി​ന്റെ ഭരണത്തി​നു കീഴ്‌പെട്ടും ദൈവത്തിന്റെ നീതി​യുള്ള നിലവാ​ര​ങ്ങൾക്കു ചേർച്ചയിലും ജീവിക്കാൻ ആഗ്രഹി​ക്കുന്ന ഒരു മനുഷ്യ​സ​മു​ദാ​യം

  • “എല്ലാം പുതി​യ​താ​ക്കു​ന്നു:” ഇപ്പോൾ ആളുകൾ അനുഭ​വി​ക്കുന്ന ശാരീ​രി​ക​വും മാനസി​ക​വും വൈകാ​രി​ക​വും ആയ എല്ലാ കഷ്ടപ്പാ​ടു​കൾക്കും പകരം കടന്നു​പോ​കുന്ന ഓരോ ദിവസത്തെക്കുറിച്ചുമുള്ള മധുരസ്‌മരണകളായിരിക്കും അന്നു മനസ്സു നിറയെ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക