വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 മാർച്ച്‌ പേ. 2
  • “ദൈവം അബ്രാഹാമിനെ പരീക്ഷിച്ചു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ദൈവം അബ്രാഹാമിനെ പരീക്ഷിച്ചു”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • ദൈവസ്‌നേഹത്തിന്റെ ഏറ്റവും വലിയ തെളിവ്‌
    2009 വീക്ഷാഗോപുരം
  • മകനെ യാഗം അർപ്പിക്കാൻ അബ്രാഹാമിനോട്‌ ദൈവം ആവശ്യപ്പെട്ടത്‌ എന്തുകൊണ്ടാണ്‌?
    2012 വീക്ഷാഗോപുരം
  • വിശ്വാസത്തിന്റെ പരിശോധന
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • ദൈവം അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 മാർച്ച്‌ പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 22-23

“ദൈവം അബ്രാ​ഹാ​മി​നെ പരീക്ഷി​ച്ചു”

22:1, 2, 9-12, 15-18

യിസ്‌ഹാക്കിനെ യാഗം അർപ്പിക്കാൻ തുടങ്ങിയപ്പോൾ അബ്രാഹാമിനുണ്ടായ വേദന, തന്റെ മകനായ യേശുക്രിസ്‌തു വിനെ മോച​ന​വി​ല​യാ​യി നൽകിയപ്പോൾ യഹോവയ്‌ക്ക്‌ എത്ര​ത്തോ​ളം വേദന തോന്നിക്കാണുമെന്നു ചിന്തിച്ചുനോക്കാൻ നമ്മളെ സഹായി​ക്കും. (യോഹ 3:16) 2-ാം വാക്യത്തിൽ കൊടു​ത്തി​രി​ക്കുന്ന യഹോവ യുടെ വാക്കുകൾ യഹോ​വ​യു​ടെ ആർദ്ര​മായ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ എന്താണു പഠിപ്പി​ക്കു​ന്നത്‌?

ചിത്രങ്ങൾ: 1. യിസ്‌ഹാക്ക്‌ യാഗപീഠത്തിൽ കിടക്കുമ്പോൾ അബ്രാഹാം കൈയിൽ ഒരു കത്തിയുമായി ആകാശത്തേക്കു നോക്കുന്നു. 2. യേശു ദണ്ഡനസ്‌തംഭത്തിൽ കിടക്കുന്നു.

യഹോവയുടെ സ്‌നേഹം എന്തു ചെയ്യാൻ നിങ്ങളെ പ്രചോ​ദി​പ്പി​ക്കു​ന്നു?—1കൊ 6:20; 1യോഹ 4:11

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക