വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 മാർച്ച്‌ പേ. 8
  • ഞാൻ ആരെ ക്ഷണിക്കും?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞാൻ ആരെ ക്ഷണിക്കും?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • സ്‌മാരകാചരണത്തിനു നിങ്ങൾ തയ്യാറായോ?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സ്‌മാരകാചരണത്തെക്കുറിച്ചുള്ള പ്രത്യേക പ്രചാരണ പരിപാടി
    2012 നമ്മുടെ രാജ്യശുശ്രൂഷ
  • ഭൂവ്യാപകമായി വിതരണം ചെയ്യപ്പെടേണ്ട സ്‌മാരക ക്ഷണക്കത്ത്‌!
    2010 നമ്മുടെ രാജ്യശുശ്രൂഷ
  • താത്‌പര്യം കാണിച്ച എല്ലാവരെയും സഹായിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1993
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 മാർച്ച്‌ പേ. 8
അടുക്കളയിലെ മേശയ്‌ക്ക്‌ അരികെ ഇരിക്കുമ്പോൾ ഒരു സഹോദരൻ സാക്ഷിയല്ലാത്ത ബന്ധുവിന്‌ ഒരു സ്‌മാരക ക്ഷണക്കത്ത്‌ കൊടുക്കുന്നു. അവരുടെ ഭാര്യമാർ സംസാരിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും കാണാം.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഞാൻ ആരെ ക്ഷണിക്കും?

ഓരോ വർഷവും നമ്മുടെ പ്രദേ​ശ​ത്തുള്ള ആളുകളെ സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കാൻ നമ്മൾ ഒരു പ്രത്യേ​ക​ശ്രമം നടത്താ​റുണ്ട്‌. അവരിൽ മിക്കവ​രും നമുക്കു പരിച​യ​മി​ല്ലാ​ത്ത​വ​രാണ്‌. എന്നാൽ നമുക്ക്‌ അറിയാ​വുന്ന ആളുക​ളെ​യും നമ്മൾ ക്ഷണിക്കണം. പരിച​യ​മു​ള്ളവർ ക്ഷണിച്ചാൽ ആളുകൾ വരാൻ സാധ്യത കൂടു​ത​ലാണ്‌. (yb08 11 ¶2; 14 ¶1) നിങ്ങൾക്കു ക്ഷണിക്കാൻ കഴിയുന്ന ചിലർ ആരൊ​ക്കെ​യാണ്‌?

  • ബന്ധുക്കൾ

  • കൂടെ ജോലി ചെയ്യു​ന്ന​വ​രും കൂടെ പഠിക്കു​ന്ന​വ​രും

  • അയൽക്കാർ

  • മടക്കസ​ന്ദർശ​നങ്ങൾ നടത്തു​ന്നവർ, മുമ്പ്‌ നമ്മു​ടെ​കൂ​ടെ ബൈബിൾ പഠിച്ചി​രു​ന്നവർ, ഇപ്പോൾ പഠിക്കു​ന്ന​വർ

കൂടാതെ, മൂപ്പന്മാർ നിഷ്‌ക്രി​യരെ ക്ഷണിക്കും. നിങ്ങൾ ക്ഷണിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ നിങ്ങളു​ടെ പ്രദേ​ശത്തല്ല താമസി​ക്കു​ന്ന​തെ​ങ്കി​ലോ? അദ്ദേഹ​ത്തി​ന്റെ അടുത്ത്‌ സ്‌മാ​രകം നടക്കുന്ന സമയവും സ്ഥലവും കണ്ടെത്താൻ jw.org -ന്റെ തുടക്കം പേജിന്റെ മുകളി​ലെ ഞങ്ങളെ​ക്കു​റിച്ച്‌ എന്ന ഭാഗം ക്ലിക്ക്‌ ചെയ്യുക. എന്നിട്ട്‌ “സ്‌മാ​രകം” തിര​ഞ്ഞെ​ടു​ക്കുക. ഈ വർഷത്തെ സ്‌മാ​ര​ക​ത്തി​നു തയ്യാ​റെ​ടു​ക്കു​മ്പോൾ നിങ്ങൾക്കു ക്ഷണിക്കാൻ കഴിയുന്ന ആളുക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. എന്നിട്ട്‌ നിങ്ങൾത്തന്നെ അവരെ ക്ഷണിക്കുക.

ചിത്രങ്ങൾ: 1. ജോലിസ്ഥലത്ത്‌, ഇടവേളയിൽ ഒരു സഹോദരൻ ഒരാളോടു സാക്ഷീകരിക്കുന്നു. 2. റസ്റ്റൊറന്റിൽ ജോലി ചെയ്യുന്ന ഒരാളെ ഒരു സഹോദരൻ വീഡിയോ കാണിക്കുന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക