വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 മാർച്ച്‌ പേ. 5
  • യാക്കോബ്‌ അർഹിച്ച അനുഗ്രഹം യാക്കോബിനു കിട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യാക്കോബ്‌ അർഹിച്ച അനുഗ്രഹം യാക്കോബിനു കിട്ടി
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • യാക്കോബും ഏശാവും സമാധാനത്തിലാകുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • വ്യത്യസ്‌തരായ ഇരട്ടകൾ
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2007 വീക്ഷാഗോപുരം
  • യാക്കോബ്‌
    പദാവലി
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 മാർച്ച്‌ പേ. 5
യാക്കോബ്‌ ഏശാവിന്റെ വസ്‌ത്രം ധരിച്ചിരിക്കുന്നു. കഴുത്തിലും കൈത്തണ്ടയിലും ആടിന്റെ രോമം ചുറ്റിയിട്ടുണ്ട്‌. യിസ്‌ഹാക്ക്‌ യാക്കോബിന്റെ കൈയിൽ തൊട്ടുനോക്കുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 27-28

യാക്കോബ്‌ അർഹിച്ച അനു​ഗ്രഹം യാക്കോ​ബി​നു കിട്ടി

27:6-10, 18, 19, 27-29

യിസ്‌ഹാക്ക്‌ യാക്കോ​ബി​നു നൽകിയ അനുഗ്രഹം പ്രാവചനിക അർഥമുള്ള ഒന്നായി​രു​ന്നു.

  • വാഗ്‌ദത്തദേശത്തിന്റെ ഒരു ഭൂപടം. ഇസ്രായേലിന്റെ പച്ചപ്പു നിറഞ്ഞ, ഫലഭൂയിഷ്‌ഠമായ പ്രദേശവും ഏദോമിന്റെ വരണ്ടുണങ്ങിയ പ്രദേശവും കാണാം.

    27:28—യാക്കോ​ബി​ന്റെ പിൻത​ല​മു​റ​ക്കാർക്കു “പാലും തേനും ഒഴുകുന്ന” ഫലഭൂയിഷ്‌ഠമായ ദേശം യഹോവ നൽകി.—ആവ 26:15

  • 27:29—ഇസ്രാ​യേ​ല്യർ (യാക്കോ​ബി​ന്റെ പിൻഗാ​മി​കൾ) ഏദോ​മ്യ​രെ​ക്കാൾ (ഏശാവി​ന്റെ പിൻഗാ​മി​കൾ) ശക്തരായി.—ഉൽ 25:23; 2ശമു 8:14

  • 27:29—ഇസ്രാ​യേ​ല്യ​രെ വെറു​ത്ത​തു​കൊണ്ട്‌ ഏദോ​മ്യർ ശപിക്ക​പ്പെ​ടു​ക​യും പിന്നീട്‌ ഒരു ജനത എന്ന നിലയിൽ ഇല്ലാതാകുകയും ചെയ്‌തു.—യഹ 25:12-14

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക