ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 36-37
യോസേഫ് അസൂയയുടെ ഇരയാകുന്നു
അസൂയ എത്രത്തോളം കുഴപ്പങ്ങളുണ്ടാക്കുമെന്നു യോസേഫിന്റെ ജീവിതം കാണിച്ചുതരുന്നു. നമ്മുടെ ഉള്ളിൽ അൽപ്പമെങ്കിലും അസൂയയുണ്ടെങ്കിൽ, അതു പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ കാരണങ്ങളും അതു പറയുന്ന തിരുവെഴുത്തുകളും ചേരുംപടി ചേർക്കുക.
തിരുവെഴുത്ത്
കാരണം
അസൂയയുള്ളവർ ദൈവരാജ്യം അവകാശമാക്കില്ല
അസൂയ സഭയുടെ സമാധാനവും ഐക്യവും തകർക്കും
അസൂയ നമ്മുടെ ആരോഗ്യത്തിനു ദോഷം ചെയ്യും
അസൂയയുണ്ടെങ്കിൽ, മറ്റുള്ളവരിലെ നന്മ കാണാൻ നമുക്കു കഴിയില്ല
നമുക്ക് അസൂയ തോന്നാനിടയുള്ള ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്?