ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 4-5
“നീ സംസാരിക്കുമ്പോൾ ഞാൻ നിന്റെകൂടെയുണ്ടാകും”
യഹോവയുടെ സഹായത്താൽ മോശ ഭയവും ഉത്കണ്ഠയും എല്ലാം മറികടന്നു. യഹോവയും മോശയും തമ്മിൽ നടന്ന സംഭാഷണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
നമുക്കു പ്രാപ്തിയില്ലെന്നു ചിന്തിച്ചുകൊണ്ടിരിക്കരുത്
നമ്മുടെ നിയമനങ്ങൾ ചെയ്യാൻ വേണ്ടതെല്ലാം യഹോവ തരുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം
ദൈവത്തിലുള്ള വിശ്വാസം മനുഷ്യരെ ഭയപ്പെടാതിരിക്കാൻ നമ്മളെ സഹായിക്കും
ശുശ്രൂഷയിലെ തടസ്സങ്ങൾ മറികടക്കാൻ യഹോവ എങ്ങനെയാണ് എന്നെ സഹായിച്ചിരിക്കുന്നത്?