വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ജൂലൈ പേ. 4
  • മോശയും അഹരോനും വലിയ ധൈര്യം കാണിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മോശയും അഹരോനും വലിയ ധൈര്യം കാണിച്ചു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2010 വീക്ഷാഗോപുരം
  • മോശയും അഹരോനും—ദൈവവചനത്തിന്റെ സുധീര പ്രഘോഷകർ
    വീക്ഷാഗോപുരം—1996
  • മോശെയും അഹരോനും ഫറവോനെ ചെന്നുകാണുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • നിങ്ങൾ “അദൃശ്യനായവനെ” കാണുന്നുണ്ടോ?
    2014 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ജൂലൈ പേ. 4
സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ മുന്നിൽ മോശയും അഹരോനും നിൽക്കുന്നു

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | പുറപ്പാട്‌ 10-11

മോശ​യും അഹരോ​നും വലിയ ധൈര്യം കാണിച്ചു

10:3-6, 24-26, 28; 11:4-8

മോശയും അഹരോ​നും അക്കാലത്തെ ഏറ്റവും ശക്തനായ വ്യക്തി​യാ​യി​രുന്ന ഫറവോ​നോ​ടു ധൈര്യ​ത്തോ​ടെ സംസാ​രി​ച്ചു. അതിന്‌ അവരെ എന്താണു സഹായി​ച്ചത്‌? മോശ​യെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “വിശ്വാ​സ​ത്താൽ മോശ, ഈജി​പ്‌തിൽനിന്ന്‌ പോയി; രാജ​കോ​പം ഭയന്നിട്ടല്ല പോയത്‌. അദൃശ്യ​നായ ദൈവത്തെ കണ്ടാ​ലെ​ന്ന​പോ​ലെ മോശ ഉറച്ചു​നി​ന്നു.” (എബ്ര 11:27) മോശ​യ്‌ക്കും അഹരോ​നും യഹോ​വ​യിൽ ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു, അവർ യഹോ​വ​യിൽ ആശ്രയി​ച്ചു.

അധികാരസ്ഥാനത്തുള്ള ഒരാ​ളോ​ടു നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ ധൈര്യം വേണ്ടി​വ​രുന്ന സന്ദർഭങ്ങൾ ഏതെല്ലാം?

ചിത്രങ്ങൾ: നമ്മൾ ധൈര്യം കാണിക്കേണ്ട സന്ദർഭങ്ങൾ. 1. മറ്റുള്ളവർ പതാകയെ വന്ദിക്കുമ്പോൾ ഒരു ആൺകുട്ടി നിശബ്ദനായി നിൽക്കുന്നു. 2. ഒരു സഹോദരൻ കോടതിയിൽ അധികാരികളുടെ മുമ്പാകെ നിൽക്കുന്നു. 3. ശുശ്രൂഷയ്‌ക്കിടെ ഒരു യുവസഹോദരൻ ഒരു വീട്ടുകാരന്‌ ലഘുലേഖ സമർപ്പിക്കുന്നു. അടുത്തായി ഒരു പോലീസുകാരൻ അതു നോക്കി നിൽക്കുന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക