ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 27–28
പുരോഹിതന്മാരുടെ വസ്‌ത്രങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
ഇസ്രായേലിലെ പുരോഹിതന്മാർ ധരിച്ചിരുന്ന വസ്‌ത്രങ്ങൾ, യഹോവയുടെ മാർഗനിർദേശം തേടേണ്ടതിന്റെയും വിശുദ്ധരായിരിക്കേണ്ടതിന്റെയും വിനയവും മാന്യതയും കാണിക്കേണ്ടതിന്റെയും പ്രാധാന്യം നമ്മളെ ഓർമിപ്പിക്കുന്നു.
നമുക്ക് എങ്ങനെ യഹോവയുടെ മാർഗനിർദേശം തേടാൻ കഴിയും?
വിശുദ്ധരായിരിക്കുക എന്നതിന്റെ അർഥം എന്താണ്?
നമുക്ക് എങ്ങനെ വിനയവും മാന്യതയും കാണിക്കാം?